tovino thomas: കണ്ടവർ ഞെട്ടി, ഇത് ശരിക്കും നടന്നതാണോ, ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി ടൊവിനോ,

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ടൊവിനോയുടെ ഒരു ഗംഭീര പ്രകടനമാണ്.

വളരെ പെട്ടെന്നു തന്നെ പ്രേക്ഷകരുടെ മനസിൽ കയറി കൂടിയ യുവതാരമാണ് ടൊവിനോ തോമസ്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിപ്പറ്റിയ താരമാണ്. ടൊവിനോയെ കുറിച്ചു പറയുമ്പോൾ എടുത്തു പറയേണ്ട്ത് സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന കഠിന പ്രയത്നത്തിനെ കുറിച്ചാണ്.

tovino

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ടൊവിനോയുടെ ഒരു ഗംഭീര പ്രകടനമാണ്. താരത്തിന്റെ അഭ്യാസ പ്രകടനം പ്രേക്ഷകരെ നന്നെ ഞെട്ടിച്ചിട്ടുണ്ട്. ക്രെയിനിന്റെ മുകളിൽ ചാടി കയറുന്നതും തലകീഴായി തൂങ്ങി കിടക്കുന്നതുമാണ് വീഡിയോയിൽ. എതോ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഷൂട്ട് ചെയ്ത വീഡിയോ ആണിത്.

പൃഥ്വിരാജ് പാർവതി കേന്ദ്ര വേഷത്തിലെത്തിയ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രമായിരുന്നു ടൊവിനോയുടെ ജീവിതം മാറ്റി മറിച്ച ചിത്രം. നായകനല്ലെങ്കിൽ പോലും ടൊവിനോയ്ക്ക് ആ ചിത്രത്തിൽ തിളങ്ങാൻ സാധിച്ചു. വളരെ പെട്ടെന്നു തന്നെ സഹനടൻ എന്ന ലേബലിൽ നിന്ന് നടൻ എന്ന നിലയിലേയ്ക്ക് താരത്തിന് ഉയരാൻ സാധിച്ചു. ഇപ്പോൾ തമിഴിലും ടൊവിനോയുടെ യശസ് ഉയർന്നിരിക്കുകയാണ്.

വീഡിയോ കാണാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X