ഭാര്യയ്ക്കും മകൾക്കുമൊപ്പം ടൊവിനോയുടെ യാത്ര! താരത്തിന്റെ ചൈനീസ് ഡയറി, കാണൂ

ചെറിയ സമയത്തിനുള്ളിൽ മോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം കണ്ടെത്താൻ നടൻ ടൊവിനോ തോമസിന് കഴിഞ്ഞിരുന്നു. വില്ലൻ വേഷത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് മോളിവുഡിന്റെ സ്വന്തം അച്ചയാനായി മാറുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് ടൊവിനോ. സിനിമ തിരക്കുകൾക്കിടയിലും താരം തന്റ് പ്രേക്ഷകരുമായി ആശയ വിനിമയം നടത്താറുണ്ട്. തന്റെ പുതിയ സിനിമ വിശേഷങ്ങളും യാത്ര വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്യും. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ചൈനീസ് യാത്രയാണ്. ചൈനയിലെ മനോഹരമായ കാഴ്ചകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 ചൈനയിലെ അവധി ആഘോഷം

കുടുംബത്തിനോടൊപ്പം ചൈനയിൽ വെക്കേഷൻ ആഘോഷിക്കുകയാണ് താരം. ചൈനീസ് കാഴ്ചകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒക്ടോപസ് ഫോർ ല‍‌ഞ്ച് എന്ന് ക്യാപ്ഷനോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

   ചൈനീസ്  ഭക്ഷണം

ടൊവിനോയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിറയെ ചൈനീസ് വിഭവങ്ങളാണ്. ചൈനീസ് റെസ്റ്റോറന്റിയോയും മറ്റു അവിടത്ത പ്രധാനപ്പെട്ട ഭക്ഷ്യവസ്തുക്കളുമാണ് ടോവിനോ സ്റ്റോറിയിൽ ചേർത്തിരിക്കുന്നത്. കൂടാതെ ഒരുമടിയും കൂടാതെ തന്റെ മുന്നിൽ എത്തിയ ഓക്ടോപിസിനെ കഴിക്കാൻ തയ്യാറെടുക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ചൈനീസ് റെസ്റ്റോറന്റുകളിലെ സർവ്വസാധാരണമായി ലഭിക്കുന്ന ആഹാര വസ്തുവാണ് ഒക്ടോപസ്.

 പൽവാൾദേവൻ മോഡൽ

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ ചിത്രമായ ചിത്രമായിരുന്നു ബുള്ളിന്റെ രണ്ട് കൊമ്പുകളിൽ പിടിച്ചു നിൽക്കുന്ന ടൊവിനോയുടെ ചിത്രം. പല്‍വാള്‍ ദേവന്‍ മോഡ് ഓണ്‍ എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ ഈ ചിത്രം പോസ്റ്റ് ചെയ്തത്. കൂടാതെ ഭാര്യയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.

  എടക്കാട് ബെറ്റാലിയൻ

2019 മികച്ച വർഷമായിരുന്നു ടൊവിനോയ്ക്ക്. പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അടുത്തതായ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് എടക്കാട് ബെറ്റാലിയൻ. ചിത്രത്തിൽ പട്ടാളക്കാരനായിട്ടാണ് താരം എത്തുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പട്ടാളകഥയുടെ പശ്ചാത്തലത്തിൽ പുറത്തു വരുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് ലെഡാക്കായിരുന്നു. ചിത്രത്തിന്റെ ലൊക്കഷൻ കാഴ്ചകൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

View this post on Instagram

#cantontower #guangzhou #chinadiaries #travelgram

A post shared by Tovino Thomas (@tovinothomas) on

View this post on Instagram

#cantontower #guangzhou #chinadiaries #travelgram

A post shared by Tovino Thomas (@tovinothomas) on

View this post on Instagram

#cantontower #guangzhou #chinadiaries #travelgram

A post shared by Tovino Thomas (@tovinothomas) on

View this post on Instagram

#chinadiaries #travelgram

A post shared by Tovino Thomas (@tovinothomas) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X