»   » അച്ഛന്‍ സ്‌റ്റേജിലുണ്ടല്ലോ പിന്നെന്താ, ടോവിനോയുടെ മകളുടെ കുസൃതി, വീഡിയോ വൈറല്‍, കാണൂ!

അച്ഛന്‍ സ്‌റ്റേജിലുണ്ടല്ലോ പിന്നെന്താ, ടോവിനോയുടെ മകളുടെ കുസൃതി, വീഡിയോ വൈറല്‍, കാണൂ!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയിലെത്തുന്നതിനു മുന്നേ തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ടൊവിനോയുടെ മകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിട്ടുള്ളത്. ഇസ മോളുടെ കുസൃതികളടങ്ങിയ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.

അമ്മയോടൊപ്പം അലംകൃത, പൃഥ്വിയുടെ പോസ്റ്റിനു സുപ്രിയ നല്‍കിയ കമന്‍റ്, ശരിക്കും തകര്‍ത്തു!

ടൊവിനോ അഭിനയിച്ച ചിത്രമായ മെക്‌സിക്കന്‍ അപാരതയുടെ നൂറാം ദിനം ആഘോഷിക്കുന്ന ചടങ്ങിനിടയിലാണ് ഇസ വേദിയുടെയും സദസ്സിന്റെയും മനം കവര്‍ന്നത്. വേദിയില്‍ നില്‍ക്കുന്ന അച്ഛനരികിലെത്തിയ ഇസ തന്നലാവും വിധമുള്ള പ്രകടനങ്ങളൊക്കെ അവിടെ കാണിച്ചതിനു ശേഷമാണ് സദസ്സിലേക്ക് എത്തിയത്.

അച്ഛന്റെ മകള്‍

മെക്‌സിക്കന്‍ അപാരത നൂറാം ദിന ചടങ്ങില്‍ താരമായി മാറിയത് ഇസയെന്ന കൊച്ചു മിടുക്കിയായിരുന്നു. ടോവിനോയുടെ പുത്രിയുടെ കുസൃതികള്‍ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേര്‍ കണ്ടു കഴിഞ്ഞു.

അച്ഛനൊപ്പം വേദിയില്‍

മെക്‌സിക്കന്‍ അപാരതയെന്ന ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള മൊമന്റൊ സമ്മാനിക്കുന്നതിനായാണ് ടോവിനോ വേദിയിലേക്ക് കയറിയത്. അമ്മയുടെ അടുത്തിരിക്കുകയായിരുന്നു ഇഷ. അച്ഛന് പിന്നാലെ ഇഷയും സ്റ്റേജിലേക്കെത്തി.

വീഡിയോ വൈറലാവുന്നു

വേദിയിലേക്ക് കയറുന്നതിനിടയില്‍ ഇസയെ ചിലര്‍ തയാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും കാര്യമാക്കാതെ അച്ഛന്റെ അടുത്തേക്ക് കുതിക്കുകയാണ് മകള്‍. ഇഷയുടെ കുസൃതികള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

താരമായി മാറി

ഒരു മെക്‌സിക്കന്‍ അപാരതയുടെ നൂറാം ദിന ചടങ്ങില്‍ ശരിക്കും താരമായി മാറിയത്. ഇസയായിരുന്നു. മകളെ അടക്കി പിടിക്കാന്‍ ശ്രമിക്കാതെ അവളുടെ ഇഷ്ടത്തിന് വിടുകയാണ് ടൊവിനോയും ഭാര്യയും.

Tovino Thomas Birthday Special! - Filmibeat Malayalam

വീഡിയോ കാണൂ

ഇസയുടെ കുറുമ്പും കുസൃതിയും കാണൂ.

English summary
Watch: Tovino Thomas’ daughter steals the show at OMA’s 100-day celebrations.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam