ഇൻസ്പെക്ടർ ബൽറാമിന് തോളോട് തോൾ!! ടൊവിനേയുടെ പോലീസ് അവതാരം.. കൽകി റിലിസിങ് ഡേറ്റ് പുറത്ത്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് കൽക്കി. ടീസർ പുറത്തു വന്നതിനു തൊട്ടു പിന്നാലെ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനയി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിഷു ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റർ പുറത്തു വന്നത്. ചിത്രത്തിന്റെ റിലീസിങ്ങ് ഡേറ്റും പുറത്ത് വിട്ടിട്ടുണ്ട്.

kalkki

ചിത്രത്തിനായി പ്രേക്ഷകർ 2019 ആഗസ്റ്റ് വരെ കാത്തിരിക്കണം. ആഗസ്റ്റ് 8 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പോലീസ് ഗെറ്റപ്പിലാണ് താരം കൽക്കിയിൽ എത്തുന്നത്. കട മീശയോട് കൂടിയ ടൊവിയുടെ പുതിയ ഗെറ്റപ്പ് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.ടൊവിനോയുടെ വെടിക്കെട്ട് ആകാഷനായിരുന്നു ടീസറിൽ.

ദുൽഖറിന്റെ കന്നി ചിത്രമായ സെക്കന്റ് ഷോ, കൂതര , തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീൺ പ്രഭാരമാണ് കൽകി സംവിധാനം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസാണ് ചിത്രം പുറത്തെത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X