»   » ടൊവിനോ തോമസ് താടി വടിച്ചു, മഹാരാജാസ് കോളേജില്‍ നിന്നെടുത്ത ഫോട്ടോ

ടൊവിനോ തോമസ് താടി വടിച്ചു, മഹാരാജാസ് കോളേജില്‍ നിന്നെടുത്ത ഫോട്ടോ

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേമത്തിലെ നിവിന്‍ പോളിയെ പോലെ യുവത്വങ്ങള്‍ക്കിടയില്‍ ആരാധന തോന്നിയ മറ്റൊരു നടനാണ് ടൊവിനോ തോമസ്. ആരാധന തോന്നാനുള്ള പ്രധാന കാരണം ടൊവിനോയുടെ കട്ടതാടി തന്നെ.

പ്രേമത്തിലെ നിവിന്‍ പോളിയുടെ താടിയേക്കാളും സ്‌റ്റൈലന്‍ കട്ടതാടി. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഗപ്പി എന്ന ചിത്രത്തിന് വേണ്ടിയാണ് ടൊവിനൊ താടി വളര്‍ത്തിയത്. ഇപ്പോഴിതാ നവാഗതവനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ ദേ ഇങ്ങനെ.

ടൊവിനോ തോമസ് താടി വടിച്ചു, മഹാരാജാസ് കോളേജില്‍ നിന്നെടുത്ത ഫോട്ടോ

പഴയകാല ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത.

ടൊവിനോ തോമസ് താടി വടിച്ചു, മഹാരാജാസ് കോളേജില്‍ നിന്നെടുത്ത ഫോട്ടോ

ടൊവിനോ തോമസും രൂപേഷ് പീതാംബരനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ടോവിനോയുടെ ലുക്ക് ഫോട്ടോ കാണൂ..

ടൊവിനോ തോമസ് താടി വടിച്ചു, മഹാരാജാസ് കോളേജില്‍ നിന്നെടുത്ത ഫോട്ടോ

ജൂഡ് ആന്റണി ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ടൊവിനോ തോമസ് താടി വടിച്ചു, മഹാരാജാസ് കോളേജില്‍ നിന്നെടുത്ത ഫോട്ടോ

എബിസിഡി എന്ന ചിത്രത്തിന് ശേഷം ഒരു ടൊവിനോ വീണ്ടും ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തുന്നതാണ് ചിത്രം.

English summary
Tovino Thomas in Oru Mexican Aparatha Malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam