ട്രാഫിക്
ട്രാഫിക്
അമേരിക്കയിലെ പുതിയ മയക്കുമരുന്ന് രാജാവാണ് റോബര്‍ട്ട് ലൂയിസ്. മയക്കുമരുന്നിന്റെ വിത്ത് ലോകത്തുടനീളം വിതയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ തന്റെ വീടിനെയും ഈ വിപത്ത് പിടികൂടിയ കാര്യം അയാള്‍ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ മകള്‍ ഇപ്പോള്‍ മയക്കുമരുന്നിന്റെ അടിമയാണ്. അവളുടെ കാമുകനാണ് അവളെ ഈ ലോകത്തേക്കാനയിച്ചത്. അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വ്യാപാരവും അത് ഉളവാക്കുന്ന വിപത്തിന്റെ വ്യാപ്തിയുമാണ് ട്രാഫിക്കിന്റെ പ്രമേയം.
സംവിധാനം : സ്റീവന്‍ സോഡന്‍ബെര്‍ഗ്
തിരക്കഥ : സ്റീഫന്‍ ഗഗന്‍
നിര്‍മ്മാതാക്കള്‍ : എഡ്വാര്‍ഡ് സ്വിക്ക്, മാര്‍ഷല്‍ ഹെര്‍സ്കോവിറ്റ്സ്, ലോറ ബിക്ക്ഫോര്‍ഡ്
അഭിനേതാക്കള്‍ : സ്റീവന്‍ ബോവര്‍, ജെയിംസ് ബ്രോലിന്‍, എറിക് ക്രിസ്റിന്‍സണ്‍, ബെനിഷ്യോ ദെല്‍തോറോ, മൈക്കല്‍ ഡഗ്ലസ്, ആല്‍ബര്‍ട്ട് ഫിന്നി, ലൂയിസ് ഗസ്മാന്‍, സല്‍മാ ഹായെക്, ആമി ഇര്‍വിംഗ്, തോമസ് മിലിയന്‍, കാതറിന്‍ സേറ്റ-ജോണ്‍സ് തുടങ്ങിയവര്‍.
മറ്റ് ഓസ്കാര്‍ നിര്‍ദ്ദേശങ്ങള്‍
മികച്ച രണ്ടാമത്തെ നടന്‍
സംവിധാനം
എഡിറ്റിംഗ്
തിരക്കഥ


Click it and Unblock the Notifications