»   » ട്രെയിന്‍ വൈകിയത് കൊണ്ട് പുരസ്‌കാരം നഷ്ടപ്പെട്ട മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം !!

ട്രെയിന്‍ വൈകിയത് കൊണ്ട് പുരസ്‌കാരം നഷ്ടപ്പെട്ട മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം !!

Posted By: Rohini
Subscribe to Filmibeat Malayalam

അവാര്‍ഡുകള്‍ ലഭിക്കാത്തിന് പല പല കാരണങ്ങളുമുണ്ടാവാം. എന്നാല്‍ ട്രെയിന്‍ വൈകിയത് കൊണ്ട് പുരസ്‌കാരം ലഭിയ്ക്കാതെ പോകുന്നത് ആദ്യത്തെ സംഭവമായിരിയ്ക്കും. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച വിസ എന്ന ചിത്രത്തിനാണ് ട്രെയിന്‍ വൈകിയത് കാരണം പുരസ്‌കാരം ലഭിക്കാതെ പോയത്.

വേട്ട എന്ന ചിത്രത്തിന് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും കിട്ടിയ പ്രതിഫലം!!

ബാലു കുര്യത്ത് സംവിധാനം ചെയ്ത 1983 ല്‍ റിലീസ് ചെയ്ത ചിത്രമാണ് വിസ. മമ്മൂട്ടി, മോഹന്‍ലാല്‍, ടിആര്‍ ഓമന, സത്താര്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ ഹിറ്റായി.

malayalam-film-visa

1983 ല്‍ നടന്ന ദേശീയോദ്ഗ്രന്ഥ പുരസ്‌കാരത്തിനായി വിസ അയച്ചുകൊടുത്തു. ദില്ലിയില്‍ വച്ചായിരുന്നു പുരസ്‌കാര നിര്‍ണയം. എന്നാല്‍ ട്രെയിന്‍ ഒരു ദിവസം താമസിച്ചതിനെ തുടര്‍ന്ന് പെട്ടി സമയത്തിന് അവാര്‍ഡ് ജൂറിയ്ക്ക് മുന്നില്‍ എത്തിയില്ല. അങ്ങനെ പുരസ്‌കാര മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയി.

English summary
Mohanlal Mammootty starrer superhit movie Visa was sent for 1983's Dheshiyodh Grathana Award in Delhi. Unfortunately, the train in which the movie's celluloid box was sent was apparently late, and so the movie couldn't participate in the award competition.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam