വിവാഹത്തിന് മുന്പ് ആരാധകര്‍ക്ക് തൃഷയുടെ ഹൊറര്‍ ചിത്രം
വിവാഹത്തിന് മുന്‍പ് തന്നെ ആരാധകരെ ഒന്ന് പേടിപ്പിയ്ക്കാമെന്ന് കരുതിയിരിയ്ക്കുകയാണ് തെന്നിന്ത്യന്‍ നടി തൃഷ. 12 വര്‍ഷത്തെ സിനിമ അനുഭവമുള്ള നായിക ഒരു ഹൊററര്‍ കോമഡിയുടെ ഭാഗമാവുകയാണ്. ട്വിറ്ററിലൂടെയാണ് തൃഷ തന്റെ പുതിയ ചിത്രത്തെപ്പറ്റി പറഞ്ഞത്.
തന്റെ മാനേജരായ ഗിരിധര്‍ നിര്‍മ്മിയ്ക്കുന്നതാണ് ചിത്രമെന്നും തൃഷ ട്വീറ്റ് ചെയ്തു. ഗിരിധര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോവിയാണ്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

വിവാഹത്തിന് മുന്പ് പേടിപ്പിയ്ക്കാന്‍ തൃഷ എത്തുന്നു
വിവാഹത്തിന് മുമ്പ് മൂന്നോളം ചിത്രങ്ങളിലാണ് തൃഷ കരാര്‍ ഒപ്പിട്ടത്. ഇതില്‍ ഒരു ചിത്രം ഹൊറര്‍ കോമഡിയാണ്. തന്റെ മാനേജര്‍ ഗിരിധര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന് തൃഷ

വിവാഹത്തിന് മുന്പ് പേടിപ്പിയ്ക്കാന്‍ തൃഷ എത്തുന്നു
വിവാഹത്തിന് മുമ്പ് തന്നെ ആരാധകരെ ഒന്ന് പേടിപ്പിയ്ക്കാന്‍ ഇറങ്ങിത്തിരിച്ചിരിയ്ക്കുകയാണ് താരം

വിവാഹത്തിന് മുന്പ് പേടിപ്പിയ്ക്കാന്‍ തൃഷ എത്തുന്നു
വരുണ്‍ മനിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു

വിവാഹത്തിന് മുന്പ് പേടിപ്പിയ്ക്കാന്‍ തൃഷ എത്തുന്നു
ട്വിറ്ററിലൂടെയാണ് തന്റെ പുതിയ ചിത്രത്തെപ്പറ്റി തൃഷ പറഞ്ഞത്

വിവാഹത്തിന് മുന്പ് പേടിപ്പിയ്ക്കാന്‍ തൃഷ എത്തുന്നു
തൃഷയുടെ പുതിയ ചിത്രങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹ ശേഷം താരം അഭിനയം നിര്‍ത്തായാലോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

Click it and Unblock the Notifications