Don't Miss!
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
സൂപ്പറുകളെ ചാനലുകളും കൈയ്യൊഴിയുന്നു
ഓണദിനങ്ങളില്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍താരങ്ങളുടെ ഏറ്റവും പുതിയ സിനിമകള്‍ കണ്ടാലേ സാദാ മലയാളിയുടെ ഓണാഘോഷം കലക്കൂ. ഓണസദ്യയെക്കാള്‍ അവരെ തൃപ്തരാക്കുന്നത്
അടുത്ത ഓണവും ഇങ്ങനെ ആഘോഷിയ്ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിരാശപ്പെടേണ്ടി വരും. വന്‍തുക മുടക്കി സൂപ്പര്‍താര ചിത്രങ്ങള്‍ വാങ്ങി പ്രദര്ശിപ്പിയ്ക്കേണ്ടെന്ന്മലയാളത്തിലെ പ്രമുഖ ചാനലുകള്‍ തീരുമാനിച്ചു കഴിഞ്ഞു. ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷനാണ് (കെടിഎഫ്) മലയാള ചലച്ചിത്രരംഗത്ത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.
സിനിമകളുടെ നിര്‍മാണ ചെലവിനേക്കാള്‍ കൂടുതല്‍ തുക സാറ്റലൈറ്റ് റേറ്റ് ഇനത്തില്‍ നിര്‍മാതാക്കള്‍ വാങ്ങുന്നത് ബാധ്യതയായി തീരുന്ന സാഹചര്യത്തിലാണ് കെടിഎഫിന്റെ ആഭിമുഖ്യത്തില്‍ ചാനലുകള്‍ സൂപ്പര്സിനിമകള്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ സിനിമയോ സിനിമാപരിപാടികളോ ഒഴിവാക്കി ചാനലുകള്‍ക്ക് പിടിച്ചുനില്ക്കാന് കഴിയുമോയെന്നതാണ് ചോദ്യം. ചാനലുകളിലെ വിനോദപരിപാടികളില്‍ 80-90 ശതമാനവും സിനിമാവ്യവസായവുമായി ബന്ധപ്പെട്ടതാണെന്നതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. കോടികള്‍ മുടക്കി മമ്മൂട്ടി-ലാല്‍ സിനിമകള്‍ വേണ്ട
അടുത്ത പേജില്‍