ട്വന്റി20 ടിക്കറ്റ്‌ നിരക്കുകള്‍ കൂടും
സൂപ്പര് താരങ്ങളുള്പ്പടെ മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളെയും അണിനിരത്തി കൊണ്ട് താര സംഘടനയായ അമ്മ നിര്മ്മിച്ച ട്വന്റി20 ടിക്കറ്റ് നിരക്കുകള് വര്ദ്ധിപ്പിയ്ക്കാന് സര്ക്കാര് അനുമതി നല്കി.
സിനിമ പുറത്തിറങ്ങി ആദ്യ മൂന്ന് ദിവസത്തെ ടിക്കറ്റ് നിരക്കുകളില് 50 ശതമാനം വരെ വര്ദ്ധിപ്പിയ്ക്കാനാണ് അനുമതി.
അമ്മ പ്രസിഡന്റ് ഇന്നസെന്റ് നല്കിയ അപേക്ഷ പരിഗണിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയാണ് നിരക്ക് വര്ദ്ധനയ്ക്ക് അനുമതി നല്കിയത്.
ചലച്ചിത്ര രംഗത്തെ അവശകലാകാരന്മാരുടെ ക്ഷേമം മുന്നിര്ത്തിയാണ് ചിത്രം നിര്മ്മിച്ചതെന്ന് അമ്മ നല്കിയ അപേക്ഷയില് വ്യക്തമാക്കിയിരുന്നു.
ചിത്രത്തിന്റെ ഭീമമായ നിര്മാണ ചെലവ് കൂടി പരിഗണിച്ച് ടിക്കറ്റ് നിരക്കില് വര്ദ്ധനവിന് അനുമതി നല്കണമെന്നാണ് അമ്മ അഭ്യര്ഥിച്ചിരുന്നത്.
ബന്ധപ്പെട്ടവാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
കണ്ടില്ലേ, നയന്സിന്റെ സൂപ്പര് ഗ്ലാമര്...? ![]()
![]()
![]()
ട്വെന്റി ട്വെന്റി ചിത്രങ്ങള്


Click it and Unblock the Notifications