»   » ദിലീപ് ഒട്ടും പിന്നോട്ടല്ല, മുന്നോട്ട് തന്നെ, ടു കണ്‍ട്രീസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

ദിലീപ് ഒട്ടും പിന്നോട്ടല്ല, മുന്നോട്ട് തന്നെ, ടു കണ്‍ട്രീസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

Posted By:
Subscribe to Filmibeat Malayalam

വളിപ്പ് കോമഡികള്‍ ചെയ്ത് ദിലീപ് വെറുപ്പിക്കുകയാണെന്ന് ചില സംസാരങ്ങളുണ്ടായിരുന്നു. എന്തിനായിരുന്നു ദിലീപ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്, കുറച്ചു കൂടി റിയലിസ്റ്റിക്കായ വേഷങ്ങള്‍ ചെയ്തു കൂടെ. പലരുടെയും ഈ ചോദ്യങ്ങള്‍ കൊണ്ട് തന്നെയാണ് താന്‍ ഇപ്പോള്‍ കുറച്ച് കൂടി മാറി ചിന്തിച്ച് തുടങ്ങിയതെന്ന് ദിലീപ് തന്നെ പറയുന്നു. എന്തായാലും ദിലീപിന്റെ ടു കണ്‍ട്രീസിന് മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്.

ഇപ്പോഴിതാ ടു കണ്‍ട്രീസിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നിരിക്കുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴുള്ള ബോക്‌സ് ഓഫീസ് കളക്ഷനാണിത്. 20 കോടിയ്ക്ക് മുകളിലാണ് ഇതുവരെയുള്ള ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ തുടര്‍ന്ന് കാണൂ..

ദിലീപ് ഒട്ടും പിന്നോട്ടല്ല, മുന്നോട്ട് തന്നെ, ടു കണ്‍ട്രീസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് ശേഷം ദിലീപും ഷാഫിയും വീണ്ടും ഒന്നിച്ച ചിത്രമാണ് ടു കണ്‍ട്രീസ്. പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെ ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ്. ദിലീപിന്റെ പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവം കൂടിയായിരുന്നു ചിത്രം.

ദിലീപ് ഒട്ടും പിന്നോട്ടല്ല, മുന്നോട്ട് തന്നെ, ടു കണ്‍ട്രീസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

പാസഞ്ചര്‍, അരികേ, മൈ ബോസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടു കണ്‍ട്രീസ്. ദിലീപ്-മംമ്ത കെമിസട്രി തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം.

ദിലീപ് ഒട്ടും പിന്നോട്ടല്ല, മുന്നോട്ട് തന്നെ, ടു കണ്‍ട്രീസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ മികച്ച പ്രതരികരണത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ മുന്നേറുന്നത്.

ദിലീപ് ഒട്ടും പിന്നോട്ടല്ല, മുന്നോട്ട് തന്നെ, ടു കണ്‍ട്രീസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 20 കോടിയ്ക്ക് മുകളിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

English summary
Two Countries Box Office Collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam