»   » നിവിന്‍ പോളിക്ക് കിട്ടിയ ഭാഗ്യം ദിലീപിനും, എന്താണെന്നോ?

നിവിന്‍ പോളിക്ക് കിട്ടിയ ഭാഗ്യം ദിലീപിനും, എന്താണെന്നോ?

Posted By:
Subscribe to Filmibeat Malayalam

തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ട ദിലീപിന് ഒരു രക്ഷയായിരുന്നു ഷാഫിയുടെ ടു കണ്‍ട്രീസ്. ചിത്രം ഇപ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും തകര്‍ത്തോടുന്നുണ്ട്. കൂടാതെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇപ്പോള്‍ 50 കോടിയിലേക്കാണ് നീങ്ങുന്നത്.

ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷാണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു..


നിവിന്‍ പോളിക്ക് കിട്ടിയ ഭാഗ്യം ദിലീപിനും

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍, സംവൃത സുനില്‍ എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച 101 വെഡ്ഡിങ്‌സ് എന്ന ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ടു കണ്‍ട്രീസ്.


നിവിന്‍ പോളിക്ക് കിട്ടിയ ഭാഗ്യം ദിലീപിനും

ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രം.


നിവിന്‍ പോളിക്ക് കിട്ടിയ ഭാഗ്യം ദിലീപിനും

ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.


നിവിന്‍ പോളിക്ക് കിട്ടിയ ഭാഗ്യം ദിലീപിനും

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു..


നിവിന്‍ പോളിക്ക് കിട്ടിയ ഭാഗ്യം ദിലീപിനും

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകാനായി എത്തിയ പ്രേമത്തിന്റെ തെലുങ്ക് റീമേക്കിങ് ചിത്രീകരണം പുരോഗമിക്കുകയാണ്.


English summary
Two Countries telugu remake.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam