Don't Miss!
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കല്ല്യാണം കഴിച്ചതോടു കൂടി മൊത്തം ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെ, ടൂ കണ്ട്രീസ് ട്രെയിലര്‍ കാണൂ
മൈ ബോസിന് ശേഷം ദിലീപും മംമതയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൂ കണ്ട്രീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അന്യരാജ്യക്കാരിയായ ലയ(മംമ്ത)യെ ഉല്ലാസ്(ദിലീപ്) വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ടൂ കണ്ട്രീസ്. നേരത്തെ ഇരുവരും ഒന്നിച്ച് അഭിനയിച്ച മൈ ബോസ് എന്ന ചിത്രവുമായി ടൂ കണ്ട്രീസിന് സാമ്യം തോന്നാം.
ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 24ന് റിലീസ് ചെയ്യും. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയാണ് ദിലീപിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തുടര്‍ച്ചയായി പരാജയം നേരിട്ട ലൈഫ് ഓഫ് ജോസൂട്ടി ദിലീപിനൊരു രക്ഷയായിരുന്നു. ടൂ കണ്ട്രീസിന്റെ ട്രെയിലര്‍ കാണൂ
കല്ല്യാണം കഴിച്ചതോടു കൂടി മൊത്തം ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെ
കാനഡയില്‍ ജനിച്ച് വളര്‍ന്ന ലയ(മംമ്ത)യുമായി ഉല്ലാസിന്റെ(ദിലീപ്) വിവാഹം കഴിയുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ടൂ കണ്‍ഡ്രീസ്.
കല്ല്യാണം കഴിച്ചതോടു കൂടി മൊത്തം ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെ
പാസഞ്ചര്‍, അരികേ, മൈ ബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്ന ചിത്രം.
കല്ല്യാണം കഴിച്ചതോടു കൂടി മൊത്തം ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെ
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് ശേഷം ഷാഫിയും ദിലീപും വീണ്ടും..
കല്ല്യാണം കഴിച്ചതോടു കൂടി മൊത്തം ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെ
അജുവര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കല്ല്യാണം കഴിച്ചതോടു കൂടി മൊത്തം ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെ
ഷാഫിയുടെ സഹോദരന് റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
കല്ല്യാണം കഴിച്ചതോടു കൂടി മൊത്തം ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെ
ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയാണ് ദിലീപിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
കല്ല്യാണം കഴിച്ചതോടു കൂടി മൊത്തം ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെ
സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിലെ കിങ് ലയര്‍ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. പ്രേമം നായിക മഡോണ സെബാസ്റ്റിയന് നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.
കല്ല്യാണം കഴിച്ചതോടു കൂടി മൊത്തം ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെ
ടൂ കണ്ട്രീസിന്റെ രസകരമായ ട്രെയിലര്‍ കാണൂ..
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ