»   » ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

Posted By:
Subscribe to Filmibeat Malayalam

പണ്ടൊക്കെ സിനിമാ താരാങ്ങളെ കാണുമ്പോള്‍ ഒരു പേപ്പറും പെന്നുമായി ഓടും, ഒരു ഓട്ടോഗ്രാഫിന് വേണ്ടി. ഇപ്പോള്‍ കഥ മാറി, ഫോണുമായി പോയി ഒരു സെല്‍ഫി ക്ലിക്ക്. സെല്‍ഫി എടുത്തുകൊടുക്കാന്‍ നിന്നു കൊടുക്കുന്ന കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരിക്കലും ആരാധകരെ നിരാശപ്പെടുത്താറില്ല. അത്തരത്തില്‍ കുഞ്ഞിക്ക നല്‍കിയ ഒരു സെല്‍ഫി ക്ലിക്കാണ് ഇപ്പോള്‍ താരം

ട്രാഫിക്ക് ബ്ലോക്കില്‍ ദുല്‍ഖറിന്റെ കാറ് നിര്‍ത്തിയിട്ടത് കണ്ട് രണ്ട് യുവാക്കള്‍ ബൈക്കിലിരുന്ന് ദുല്‍ഖറിനൊപ്പം ഒരു സെല്‍ഫി എടുത്തു. ദുല്‍ഖര്‍ ആദ്യം ഇക്കാര്യം അറിഞ്ഞിരുന്നില്ല. വെറുതേ പുറത്തേക്കൊന്ന് നോക്കിയപ്പോഴാണ് ചെറുപ്പക്കാന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിയ്ക്കുന്നത് കണ്ടത്.

ഇത് കണ്ടതും ഡിക്യു കാറിന്റെ ഗ്ലാസ് താഴ്ത്തി ആരാധകര്‍ക്ക് സെല്‍ഫിയ്ക്ക് പോസ് കൊടുത്തു. പിന്നെയുള്ളൊരു ഡയലോഗാണ് ആ യുവാക്കളെ ശരിക്കും ഞെട്ടിച്ചത്, 'ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ'

കുഞ്ഞിക്ക പോസ് കൊടുത്ത ആ സെല്‍ഫിയും, കുഞ്ഞിക്കയുടെ ചില സെല്‍ഫികളും കാണാം, സ്ലൈഡുകളിലൂടെ

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

ഇതാണ് ആരാധകര്‍ക്ക് കാറിന്റെ ഗ്ലാസ് താഴ്ത്തി പോസ് കൊടുത്ത കുഞ്ഞിക്കയുടെ ആ സെല്‍ഫി

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

ഏറ്റവും ഒടുവില്‍ ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയാണിത്. രാജഗിരി സ്‌കൂളില്‍ ആര്‍ട്ട് ഫെസ്റ്റിവലിന് പോയപ്പോള്‍ അവിടെയുള്ള ആരാധകര്‍ക്കൊപ്പം എടുത്തതാണ്.

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

100 ഡെയ്‌സ് ഓഫ് ലവിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിന് ദിലീപ് വന്നപ്പോള്‍ എടുത്ത സെല്‍ഫിയാണിത്. ദിലീപിന്റെ പിറന്നാല്‍ ദിനത്തില്‍ ഈ ഫോട്ടോ ദുല്‍ഖര്‍ ഫേസ്ബുക്കിലിടുകയും പഴംപൊരി സെല്‍ഫി എന്ന പേരില്‍ ഫേസ്ബുക്കില്‍ വൈറലാകുകയും ചെയ്തു

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

ഒരു കുഞ്ഞ് ആരാധകനൊപ്പം ചാര്‍ലി ലുക്കില്‍ കുഞ്ഞിക്കയുടെ ഒരു സെല്‍ഫി

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

പാരിസില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോള്‍ എടുത്ത ഒരു ഫാമിലി സെല്‍ഫി. വാപ്പ മമ്മൂട്ടിയും ഉമ്മ സുല്‍ഫത്തും സഹോദരി സുറുമിയും അവരുടെ മക്കളും ഭാര്യ അമല്‍ സൂഫിയയും ഒക്കെയുള്ള ഒരു ഫാമിലി സെല്‍ഫി

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

അങ്കമാലിയില്‍ സണ്ണി സില്‍ക്‌സ് ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ആരാധകര്‍ക്കൊപ്പം നിന്നെടുത്ത ബിഗ് സെല്‍ഫി

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

ദുബായില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോള്‍ എടുത്ത ഒരു സെല്‍ഫി

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ ടീമിനൊപ്പം ദുല്‍ഖറും ഭാര്യ അമല്‍ സുഫിയയും

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

നിവിന്‍ പോളിയ്‌ക്കൊപ്പം ഒരു ബാംഗ്ലൂര്‍ ഡെയ്‌സ് സെല്‍ഫി

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

കണ്ണൂരില്‍ നിന്നൊരു സെല്‍ഫി. കൂടെയുള്ള ഷാനി ഷഖിയാണത്രെ കണ്ണൂരില്‍ ദുല്‍ഖറിനെ ഗയിഡ് ചെയ്തത്

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

സ്‌കൈഡൈവ് നടത്തുമ്പോള്‍ എടുത്ത ഒരു സെല്‍ഫി

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

100 ഡെയ്‌സ് ഓഫ് ലവ് ന്റെ ഗെറ്റപ്പില്‍ എടുത്ത ഒരു സെല്‍ഫി ക്ലിക്ക്

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

ഇന്റസ്ട്രിയിലെ ബെസ്റ്റ് ബഡ്ഡി സണ്ണി വെയിനിനൊപ്പെ ഒരു സെല്‍ഫി

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

വിക്രമാദിത്യന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിന്റെ ലൊക്കേഷനില്‍ ദുല്‍ഖറിനൊപ്പം നിന്ന് നിവിന്‍ പോളി എടുത്ത ഒരു സെല്‍ഫി

ഫോട്ടോ എടുക്കാനാണെങ്കില്‍ ചോദിച്ചാല്‍ പോരെ...കുഞ്ഞിക്ക റെഡി

ഞാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഒരു ഓഫ് ഡേ കിട്ടിയപ്പോള്‍ സെല്‍ഫി എടുക്കാനുള്ള ശ്രമം

English summary
This certain selfie with Dulquer Salmaan at a traffic signal has gone viral on social media. The fan, who posted the selfie, has also described the story behind the click.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam