»   » രണ്ടാം വയസ്സുമുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന നായികയെ കണ്ടോ?

രണ്ടാം വയസ്സുമുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന നായികയെ കണ്ടോ?

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം വിജയ്, നയന്‍താര, സമാന്ത ഉള്‍പ്പടെയുള്ള തമിഴ് താരങ്ങളുടെ വീട്ടില്‍ ആദായ വകുപ്പിന്റെ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഒരിടയ്ക്ക് ദിലീപിന്റെയും മോഹന്‍ലാലിന്റെയുമൊക്കെ വീട്ടില്‍ അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചു.

താരകങ്ങളുടെ വീട്ടില്‍ ഇതിന് മുമ്പും റെയ്ഡ് നടന്നിട്ടുണ്ട്. നികുതി വെട്ടിച്ച് പല താരങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുമുണ്ട്. എന്നാല്‍ രണ്ടാം വയസ്സുമുതല്‍ ആദായവകുപ്പിന് വരുമാന നികുതി അടയ്ക്കുന്ന നായികയെ കണ്ടിട്ടുണ്ടോ. ഇല്ലെന്ന് പറയരുത്, ഇവള്‍ നമ്മുടെ സ്വന്തം മാളൂട്ടിയാണ്,

രണ്ടാം വയസ്സുമുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന നായികയെ കണ്ടോ?

തമിഴ് സിനിമാ ലോകത്തിന് (ബേബി) ശ്യാമിലി അഞ്ജലിയാണ്. മണിരത്‌നത്തിന്റെ അഞ്ജലി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശ്യാമിലിയുടെ വയസ്സ് രണ്ടാണ്.

രണ്ടാം വയസ്സുമുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന നായികയെ കണ്ടോ?

പ്രാദേശിക ഭാഷകളില്‍ 63 ഓളം ചിത്രങ്ങളില്‍ ബാലതാരമായി ശ്യാമിലി അഭിനയിച്ചു

രണ്ടാം വയസ്സുമുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന നായികയെ കണ്ടോ?

മൂന്ന് വയസ്സില്‍ അഭിനയ രംഗത്തെത്തിയ ചേച്ചി ശാലിനിയുടെ വഴിയായിരുന്നു ശ്യാമിലിയും.

രണ്ടാം വയസ്സുമുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന നായികയെ കണ്ടോ?

രണ്ടാം വയസ്സുമുതല്‍ താന്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്നു എന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ലെന്ന് ശ്യാമിലി തന്നെ പറയുന്നു.

രണ്ടാം വയസ്സുമുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന നായികയെ കണ്ടോ?

അഭിനയത്തെക്കാള്‍ പഠനത്തോടായിരുന്നു എനിക്കേറെ താത്പര്യം. അതെന്നെ സ്‌കൂളിലേക്കും കോളേജിലേക്കും എത്തിച്ചു- ശ്യാമിലി പറഞ്ഞു

രണ്ടാം വയസ്സുമുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന നായികയെ കണ്ടോ?

ചെന്നൈയിലെ വിമന്‍സ് ക്രിസ്റ്റ്യന്‍ കോളേജില്‍ വിസ്‌കാമിന്‍ ഡിഗ്രി എടുത്തു. അതിന്റെ മാസ്റ്റര്‍ ഡിഗ്രി സിങ്കപ്പൂരില്‍ ചെയ്യാന്‍ തീരുമാനിച്ചു.

രണ്ടാം വയസ്സുമുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന നായികയെ കണ്ടോ?

ഡിഗ്രി കഴിഞ്ഞ വെക്കേഷനിലാണ് തെലുങ്കില്‍ ഒരു സിനിമയില്‍ നായികയായി അഭിനയിച്ചത്. അപ്പോഴേക്കും സിങ്കപ്പൂരില്‍ അഡ്മിഷന്‍ കിട്ടി. സിനിമ ഉപേക്ഷിച്ച് പോയി

രണ്ടാം വയസ്സുമുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന നായികയെ കണ്ടോ?

സിങ്കപ്പൂരില്‍ എത്തിയതോടെ ശ്രദ്ധ പൂര്‍ണമായും പഠനത്തില്‍ മാത്രമായി. വിസ്‌കാമില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തു. ഒരു ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സും പൂര്‍ത്തിയാക്കി.

രണ്ടാം വയസ്സുമുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന നായികയെ കണ്ടോ?

പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ വീണ്ടും അഭിനയിത്തിലേക്ക് തിരിഞ്ഞിരിയ്ക്കുകയാണ്. തമിഴില്‍ രണ്ട് പ്രൊജക്ടുകളും മലയാളത്തില്‍ ഒരു പ്രൊജക്ടും ഒപ്പുവച്ചു. തമിഴില്‍ ധനുഷിനൊപ്പം ഒരു സിനിമ, മറ്റൊന്ന് വിക്രം പ്രഭുവിനൊപ്പം. കുഞ്ചാക്കോ ബോബനൊപ്പമുള്ള വള്ളീം തെറ്റി പുള്ളീം തെറ്റിയാണ് മലയാളത്തില്‍

English summary
She can barely count beyond the fingers on her hand. But that hasn't, in any manner of speaking, prevented the two-year-old child star Shamili from totting up an impressive score on the income tax sheet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam