ഒരിയ്‌ക്കലും 'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

By Meera Balan

ഫഹദ്‌-നസ്‌റിയ വിവാഹവാര്‍ത്ത മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അല്‍പ്പം ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. ബോളിവുഡ്‌ താരം വീണ മാലിക്‌ വിവാഹിതയായതും അഭിനയം നിര്‍ത്തിയതും ബോളിവുഡിലെയും ഒരു ഷോക്കിംഗ്‌ ന്യൂസ്‌ ആയിരുന്നു.

അടുപ്പത്തിലാണെന്ന്‌ വാര്‍ത്തകള്‍ പരന്നെങ്കിലും പ്രഭുദേവയും നയന്‍ താരയും വിവാഹിതരാകുമെന്ന്‌ അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. ഇതു പോലെ ആരാധകരെ ഞെട്ടിച്ച എത്രയോ വിവാഹ വാര്‍ത്തകള്‍. അഭിഷേക്‌ ബച്ചനും ഐശ്വര്യയും വിവാഹിതരായതും ഒരു ഷോക്കിംഗ്‌ ന്യൂസ്‌ തന്നെയായിരുന്നു. മിക്കപ്പോഴും നമ്മള്‍ പ്രതീക്ഷിയ്‌ക്കാത്ത താരങ്ങളാണ്‌ ജീവിതത്തില്‍ ഒന്നാകാന്‍ തീരുമാനിച്ചത്‌. അത്തരം ചില അപ്രതീക്ഷിത വിവാഹങ്ങലെ പരിചയപ്പെടാം.

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

മോഡലും ബോളിവുഡ്‌ താരവുമായ പായല്‍ റെസ്ലിംഗ്‌ താരം സന്‍ഗ്രാം സിഹിനെ വിവാഹം കഴിയ്‌ക്കാനൊരുങ്ങുന്നെന്ന വാര്‍ത്ത ആദ്യം വിശ്വസിയ്‌ക്കാന്‍ തന്നെ പായലിന്റെ ആരാധകര്‍ക്ക്‌ പ്രയാസമായിരുന്നു.ഇതിന്‌ മുന്‍പ്‌ ഒട്ടേറെ താരങ്ങളുമായി അടുപ്പത്തിലായിരുന്ന പായല്‍ എപ്പോവാണ്‌ ഈ സങ്ക്രാം സിങിനെ പ്രണയിച്ചത്‌. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നത്‌ വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. ഫെബ്രുവരി 27 ന്‌ ഇവരുടെ വിവാഹ നിശ്ചയവും നടന്നു. പായലിന്റെ ജീവിത നായകന്‍ ഇപ്പോള്‍ ബിഗ്‌ ബോസ്‌ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയാണ്‌. പായലും ബിഗ്‌ബോസില്‍ പങ്കെടുത്തിട്ടുണ്ട്‌.

ഐശ്വര്യ റായ്‌- അഭിഷേക്‌ ബച്ചന്‍

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

ആഷിന്റെ പ്രണയ ബന്ധങ്ങള്‍ വിവാഹത്തില്‍ അവസാനിയ്‌ക്കില്ലെന്നതായിരുന്നു ബോളിവുഡില്‍ ഉണ്ടായിരുന്ന വിശ്വാസം. സല്‍മാന്‍, വിവേക്‌ ഒബ്‌റോയ്‌ എന്നിവരുടെ കാര്യത്തില്‍ വിവാഹം ഉണ്ടായിലല്ല. ആഷിന്റെയും അഭിയുടേയും പേരുകള്‍ പറഞ്ഞ്‌ കേട്ടപ്പോഴും ഇതൊരു പതിവ്‌ ആഷ്‌ പ്രണയമായാണ്‌ വിലയിരുത്തപ്പെട്ടത്‌.എന്നാല്‍ ആരാധകരെ ഞെട്ടിച്ച്‌ ഇരുവരും വിവാഹിതരാകുകയായിരുന്നു

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

വിവാദങ്ങള്‍ വിടതെ പിന്തുടര്‍ന്നപ്പോഴായിരുന്നു വീണയുടെ വിവാഹം. പാകിസ്‌താനില്‍ നിന്ന്‌ ബോളിവുഡിലെത്തിയ ഈ ഗ്‌ളാമര്‍ സുന്ദരി ഇത3വേഗം വിവാഹിതായുമെന്ന്‌ ആരും കരുതിയില്ല, ബിസിനസുകാരനാ. അസദ്‌ ബഷീര്‍ ആണ്‌ വീണയുടെ ഭര്‍ത്താവ്‌

നയന്‍താര- പ്രഭുദേവ

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടാണ് നയന്‍താര പ്രഭുമായി ജീവിതം തുടങ്ങിയത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒന്നിച്ചായിരുന്നു താമസം. പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ഇവർ തമ്മിലുള്ള വിവാഹം രഹസ്യമായി നടന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മീര ജാസ്‌മിന്‍-അനില്‍

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

മീര ജാസ്‌മിന്‍ വിാഹിതായകുന്ന വാര്‍ത്ത അല്‍പ്പമൊരു ാശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. മീര തെരഞ്ഞെടുത്ത വരെന മലയാളികള്‍ക്ക്‌ ആദ്യമത്ര ഇഷ്ടപെട്ടതുമില്ല. എന്തായാലും മീരയും അനിലും വിവാഹിതരായി

മുകേഷ്‌-മേതില്‍ ദേവിക

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

മുകേഷ്‌ വീണ്ടും വിവാഹിതനായയും ആരാധകരെ ഞെട്ടിച്ച ഒരു വിവാഹ വാര്‍ത്തയായിരുന്നു.

ആഷിക്‌ അബു-റീമ

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

തനിയ്‌ക്ക്‌ ബിഗ്‌ ബ്രേക്ക്‌ തന്ന സംവിധായകനെ തന്നെ റീമ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്‌ മലയാളിക്ക്‌ ഒരു ഷോക്കിംഗ്‌ ന്യൂസ്‌ ആയിരുന്നു.

കാവ്യ മാധവന്‍-നിശാല്‍ ചന്ദ്ര

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

കാവ്യ മാധവന്‍ സിനിമയില്‍ നിന്നുള്ള ഒര താരത്തെ കല്യാണം കഴിയ്‌ക്കുമെന്നാണ്‌ ഏറെപ്പേരും പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ അത്‌ ഉണ്ടായില്ല. മലയാളിയുട പ്രിയപ്പെട്ട താരമായ കാവ്യയുടെ വിവാഹ വാര്‍ത്തയും മലയാശിയെ ഞെട്ടിച്ച വിവാഹ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ ദാമ്പത്യം അധികനാള്‍ നീണ്ട്‌ നിന്നില്ല

പൃഥ്വിരാജ്‌-സുപ്രിയ

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

പൃഥ്വി വിവാഹിതനാകുന്നു. ഏത്‌ നായികയെയാണ്‌ പൃഥ്വി വിവാഹം കഴിയ്‌ക്കുന്നത്‌. നടിയല്ല ഒരു മാധ്യ പ്രവര്‍ത്തകയാണ്‌ സുപ്രിയ. ഏയ ഇത്‌ വിശ്വസിയ്‌ക്കാന്‍ പറ്റില്ല...പൃഥ്വി തന്നെയാണോ...മലയാളിയെ ഞെട്ടിച്ച ഒരു വിവാഹ വാര്‍ത്തയായിരുന്നു പൃഥ്വിയുടേത്‌

ഫഹദ്‌- നസ്‌റിയ

'പ്രതീക്ഷിയ്‌ക്കാത്ത' താര വിവാഹങ്ങള്‍

ഒരിയ്‌ക്കലും നമ്മള്‍ പ്രതീക്ഷിച്ചിരുന്നതല്ല ഈ താര വിവാഹം. മലയാളിയെ ഏറ്റവും ഒടുവില്‍ ഞെട്ടിച്ച വിവാഹ വാര്‍ത്തയായിരുന്നു ഫഹദും നശരിയയും തമ്മിലുള്ളത്‌. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X