»   » സീരിയസായി സംസാരിക്കുമ്പോള്‍ വലതുകൈ ചലിപ്പിക്കുക, മമ്മൂട്ടി കഷ്ടപ്പെട്ട് മാറ്റിയെടുത്ത കാര്യങ്ങള്‍

സീരിയസായി സംസാരിക്കുമ്പോള്‍ വലതുകൈ ചലിപ്പിക്കുക, മമ്മൂട്ടി കഷ്ടപ്പെട്ട് മാറ്റിയെടുത്ത കാര്യങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമയില്‍ വന്നതിന് ശേഷം മമ്മൂട്ടി തന്റെ ദുശീലങ്ങളെ കഷ്ടപ്പെട്ട് മാറ്റിയെടുത്തിട്ടുണ്ട്. സിനിമയില്‍ വന്ന കാലത്ത് ഒരു ചെയ്ന്‍ സ്‌മോക്കറായിരുന്ന മമ്മൂട്ടി പിന്നീട് തന്റെ പുകവലി ദുശീലത്തെ മാറ്റിയെടുക്കുകയായിരുന്നുവത്രേ. ഇക്കാര്യം മമ്മൂട്ടി തന്നെ തുറന്ന് സമ്മതിച്ചിട്ടുള്ളതുമാണ്.

Read Also: കസബ സ്ത്രീകളെ അപമാനിച്ചു, മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാറില്‍ നിന്നും പ്രതീക്ഷിച്ചില്ല

Read Also: റംസാന്‍ ചിത്രങ്ങളായ സുല്‍ത്താനും കസബയും, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍

ഇപ്പോള്‍ സിഗററ്റ് വലിക്കുകയില്ലെന്ന് മാത്രമല്ല, ലഹരി വിരുദ്ധ പ്രചരണത്തിന്റെ വക്താവ് കൂടിയാണ് മമ്മൂട്ടി. എന്നാല്‍ പുകവലി മാത്രമല്ല, സിനിമയില്‍ വന്നതിന് ശേഷം മമ്മൂട്ടി കഷ്ടപ്പെട്ട് മാറ്റിയെടുത്ത കാര്യങ്ങള്‍ ഇനിയുമുണ്ട്. എന്താണെന്ന് നോക്കാം

സീരിയസായി ഒരു കാര്യം സംസാരിക്കുമ്പോള്‍ വലതുകൈ ചലിപ്പിക്കുക, മമ്മൂട്ടി കഷ്ടപ്പെട്ട് മാറ്റിയെടുത്ത കാര്യങ്ങള്‍

ചില രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയ്ക്ക് ചില മാനറിസങ്ങളുണ്ടായിരുന്നു.

സീരിയസായി ഒരു കാര്യം സംസാരിക്കുമ്പോള്‍ വലതുകൈ ചലിപ്പിക്കുക, മമ്മൂട്ടി കഷ്ടപ്പെട്ട് മാറ്റിയെടുത്ത കാര്യങ്ങള്‍

സീരിയസായി കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ മമ്മൂട്ടി വലതുകൈ ചലിപ്പിക്കും. ഇപ്പോഴില്ല, ഇത് മമ്മൂട്ടി കഷ്ടപ്പെട്ട് മാറ്റിയെടുത്തു.

സീരിയസായി ഒരു കാര്യം സംസാരിക്കുമ്പോള്‍ വലതുകൈ ചലിപ്പിക്കുക, മമ്മൂട്ടി കഷ്ടപ്പെട്ട് മാറ്റിയെടുത്ത കാര്യങ്ങള്‍

മറ്റൊന്ന് മമ്മൂട്ടി പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒരു കൈ പോക്കറ്റില്‍ ഇടുമായിരുന്നുവത്രേ. ഇതും താരം പതിയെ മാറ്റിയെടുത്തു.

സീരിയസായി ഒരു കാര്യം സംസാരിക്കുമ്പോള്‍ വലതുകൈ ചലിപ്പിക്കുക, മമ്മൂട്ടി കഷ്ടപ്പെട്ട് മാറ്റിയെടുത്ത കാര്യങ്ങള്‍

സിനിമയില്‍ വന്ന കാലത്ത് ചെയ്ന്‍ സ്‌മോക്കറായിരുന്നു. പിന്നീട് കരിയറിനെ മോശമായി ബാധിക്കുമെന്ന് തോന്നി തുടങ്ങിയപ്പോഴാണ് മമ്മൂട്ടി സ്‌മോക്കിങ് നിര്‍ത്തിയത്.

English summary
Unknown factor about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam