»   » വെറും ഇഷ്ടം കൊണ്ട് മാത്രം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ല: ഉണ്ണി മുകുന്ദന്‍

വെറും ഇഷ്ടം കൊണ്ട് മാത്രം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ല: ഉണ്ണി മുകുന്ദന്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പലരും വിവാഹം കഴിഞ്ഞ് സെറ്റില്‍ഡായി. അതില്‍ ഒറ്റായാനായി നില്‍ക്കുകയാണ് ഉണ്ണി മുകുന്ദന്‍. കെട്ടുപ്രായം ആയില്ലെങ്കിലും ഭാവി വധുവിനെ കുറിച്ചുള്ള സങ്കല്‍പങ്ങളൊക്കെ വന്ന് തുടങ്ങാറായാല്ലോ.

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ണി മുകുന്ദന്‍ പങ്കുവയ്ക്കുകയുണ്ടായി. വെറും ഇഷ്ടം കൊണ്ട് മാത്രം ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യില്ല എന്നാണ് ഉണ്ണി പറയുന്നത്.

also read: എന്റെ ഹൃദയം കവരാന്‍ അത്രയ്‌ക്കൊന്നും വേണ്ടാട്ടോ.... ഉണ്ണി മുകുന്ദന്‍ പറയുന്നു

വെറും ഇഷ്ടം കൊണ്ട് മാത്രം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ല: ഉണ്ണി മുകുന്ദന്‍

വെറും ഇഷ്ടം കൊണ്ട് മാത്രം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

വെറും ഇഷ്ടം കൊണ്ട് മാത്രം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ല: ഉണ്ണി മുകുന്ദന്‍

ക്രിസ്മസിന് റിലീസാകുന്ന സ്റ്റൈല്‍ എന്ന ചിത്രത്തിന്റെ ത്രില്ലിലാണ് ഉണ്ണി മുകുന്ദന്‍. ഇതിഹാസ ടീം വീണ്ടുമൊന്നിയ്ക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രമെത്തുന്നത്.

വെറും ഇഷ്ടം കൊണ്ട് മാത്രം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ല: ഉണ്ണി മുകുന്ദന്‍

മല്ലു സിംഗിന് ശേഷം താന്‍ ഏറ്റവും പ്രതീക്ഷിയര്‍പ്പിച്ച ചിത്രമാണ് സ്റ്റൈല്‍ എന്ന് ഉണ്ണി പറയുന്നു

വെറും ഇഷ്ടം കൊണ്ട് മാത്രം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ല: ഉണ്ണി മുകുന്ദന്‍

മല്ലു സിംഗിന് ശേഷം തനിക്ക് ലഭിച്ച മികച്ച കഥാപാത്രം ഹരികുമാര്‍ സംവിധാനം ചെയ്ത കാറ്റും മഴയും എന്ന ചിത്രത്തിലേതാണെന്ന് ഉണ്ണി പറഞ്ഞു.

വെറും ഇഷ്ടം കൊണ്ട് മാത്രം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ല: ഉണ്ണി മുകുന്ദന്‍

ഹരിനാരായണന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ണി എത്തുന്നത്. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച കാറ്റും മഴയ്ക്കും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്

English summary
Unni Mukundan about his marriage imagination

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam