ലോഹിതദാസ് മരിച്ചത് എന്റെ ജാതകദോഷം!! ആ വേർപാട് വലിയ ചോദ്യചിഹ്നമായി, വെളിപ്പെടുത്തലുമായി ഉണ്ണി

ഉണ്ണിയ്ക്ക് സിനിമയിൽ ആദ്യമായി അവസരം നൽകാൻ തയ്യാറായത് സംവിധായകൻ ലോഹിതദാസായിരുന്നു

മലയാളത്തിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ലിസ്റ്റിൽ കയറി കൂടിയ താരമാണ് ഉണ്ണി മുകുന്ദൻ. സിനിമ എന്നത് എല്ലാവരുടേയും സ്വപ്നമാണ്. സിനിമയിൽ കയറി കൂടിയതിനെ കുറിച്ച് വലിയൊരു പ്രയത്നത്തിന്റെ കഥ തന്നെ എല്ലാവർക്കും പറയാനുണ്ടാകും. ഉണ്ണിയ്ക്ക് പറയാനുണ്ട് അത്തരത്തിലുള്ളൊരു കഥ. അതു പോലെ സിനിമയിൽ നല്ല അനുഭവങ്ങൾ മാത്രമല്ല മോശനുഭവങ്ങളും ഉണ്ണിയെ തേടി എത്തിയിരുന്നു.

nivedhyam

ഉണ്ണി തന്റെ സിനിമ ജീവിതത്തിലെ നഷ്ടത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഉണ്ണിയ്ക്ക് സിനിമയിൽ ആദ്യമായി അവസരം നൽകാൻ തയ്യാറായത് സംവിധായകൻ ലോഹിതദാസായിരുന്നു. അദ്ദേഹത്തിന്റെ നിവേദ്യം എന്ന ചിത്രത്തിൽ ആദ്യം നായകനായി പരിഗണിച്ചത് തന്നെയായിരുന്നു. കേരളകൗമുദി ഫ്ലാഷിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

സിനിമയോടുള്ള തന്റെ മനോഭാവം ലോഹിസാറിന് വല്ലാതെ ഇഷ്ടമായിരുന്നു. എന്നാൽ ആത്മവിശ്വാസമില്ലാത്തതു കൊണ്ട് അന്ന് ലോഹിസാറിന്റെ ഓഫർ സ്വീകരിക്കാൻ താൻ തയ്യാറായിരുന്നില്ല. സിനിമയെ കുറിച്ച് ഒന്നുമറിയാതെ എടുത്ത് ചാടേണ്ട എന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ അതിനു ശേഷം നമ്മളെ വിട്ട് പോകുകയായിരുന്നു. ഇനി എന്ത് എന്നൊരു ചോദ്യം തന്റെ മനസിലുണ്ടായി. സിനിമയിൽ നിന്ന് കുറെ ചീത്ത പേര് തനിയ്ക്ക് കിട്ടി. അതിന്റെ തുടക്കം തന്നെ സാറിന്റെ മരണത്തോടെയായിരുന്നു. ലോഹിസാർ മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തോണ്ടിരുന്നു എന്നുവരെ ചിലർ പറഞ്ഞു പരത്തിയെന്ന് ഉണ്ണി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X