വാലന്റൈന്‍സ് ഡേ അടുത്തെത്തി, ഈ സമയത്ത് നിര്‍ബന്ധിതമായ ഒന്നാണിത്: ഉണ്ണി മുകുന്ദന്റെ ചിത്രം വൈറല്‍

By Prashant V R

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദ്രന്‍. നായകനായും സഹനടനായുമാക്കെ ഉണ്ണി തിളങ്ങിയിരുന്നു. മാസ് ആക്ഷന്‍ ചിത്രങ്ങളിലൂടെയും എല്ലാവരുടെയും ഇഷ്ടതാരമായി നടന്‍ മാറി. മല്ലു സിംഗ് പോലുളള ചിത്രങ്ങള്‍ക്ക് ശേഷമാണ് ഉണ്ണി മുകുന്ദന് ആരാധകര്‍ കൂടിയത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ നടന്റെതായി പുറത്തിറങ്ങി. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും തുടക്കം കുറിച്ചിരുന്നു താരം. അതേസമയം മറ്റു താരങ്ങളെ പോലെ ഉണ്ണിയും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട്.

unni-mukundan

നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ എല്ലാം മറ്റുളളവര്‍ക്ക് മാതൃകയാവാറുണ്ട് താരം. പുതിയ സിനിമയ്ക്കായി അടുത്തിടെ തടി കൂട്ടിയ താരം ചിത്രീകരണത്തിന് ശേഷം വീണ്ടും പഴയ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുളള ശ്രമങ്ങളിലാണ്. മലയാള സിനിമയില്‍ നിരവധി ആരാധികമാരുളള താരം കൂടിയാണ് ഉണ്ണി മുകുന്ദന്‍. ഇതുവരെയും വിവാഹിതനാകാത്ത താരത്തിന്റെ കല്യാണം എന്ന് നടക്കുമെന്നുളള ആകാംക്ഷയിലാണ് മിക്കവരും.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

അതേസമയം ഉണ്ണി മുകുന്ദന്റെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഒരു ചിത്രം പങ്കുവെച്ചതിനൊപ്പം അതിന് നടന്‍ നല്‍കിയ ക്യാപ്ഷനുമാണ് വൈറലായിരിക്കുന്നത്. വാലന്റൈന്‍സ് ഡേ അടുത്തെത്തിയ സമയത്ത് മെഡിറ്റേഷന്‍ നിര്‍ബന്ധിതമായ ഒന്നാണെന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. സോഫയില്‍ കമിഴ്ന്നു കിടക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് നടന്‍ ഈ അടിക്കുറിപ്പ് നല്‍കിയത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. "ഉണ്ണിയേട്ടന്‍ സാഡാണോ, ഈ വാലന്റൈന്‍സ് ഡേ ഒന്നും നമുക്ക് പറ്റിയതല്ലാട്ടോ, ഇപ്പോഴും സിംഗിള്‍ ആണെന്ന് കാണിക്കാനുളള സൈക്കോളജിക്കല്‍ മൂവ്‌മെന്‍റ് അല്ലെ എന്നിങ്ങനെയുളള രസകരമായ കമന്റുകളാണ് നടന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

പോസ്റ്റ് കാണാം

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X