കിഷോര്‍ കുമാറിന്റെ മനോഹര ഗാനം പാടി ഉണ്ണി മുകുന്ദന്‍! മസിലളിയന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ കാണാം

By Midhun Raj

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി സിനിമകള്‍ ചെയ്യുന്നുണ്ട്. അഭിനേതാവിനു പുറമെ നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് ഉണ്ണി മുകുന്ദന്‍ പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്.

അച്ചായന്‍സ് എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു നടന്‍ ആദ്യമായി പാടിയിരുന്നത്. ഇപ്പോഴിതാ വീണ്ടുമൊരു ഗാനം ആലപിച്ച് മസിലളിയന്‍ എത്തിയിരിക്കുകയാണ്. കിഷോര്‍ കുമാറിന്റെ പ്രശസ്തമായ രാത്ത് കലി എന്നു തുടങ്ങുന്ന പാട്ടാണ് നടന്‍ പാടിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. പാട്ടിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

unni mukundan

അതേസമയം മമ്മൂട്ടിക്കൊപ്പമുളള മാമാങ്കം എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ചരിത്ര സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്നൊരു പ്രാധാന്യമുളള കഥാപാത്രമായി നടന്‍ അഭിനയിക്കുന്നു.
മാമാങ്കത്തിനു പുറമെ ജയറാമിന്റെ മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, മേപ്പടിയാന്‍, ചോക്ലേറ്റ് റീടോള്‍ഡ് തുടങ്ങിയ സിനിമകളും ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

View this post on Instagram

A little singing does no bad to anybody ☺️

A post shared by Unni Mukundan (@iamunnimukundan) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X