»   » മമ്മൂട്ടിയുടെ വൈറ്റിന് പിന്തുണ നല്‍കി ഉണ്ണി മുകുന്ദന്‍, സ്വന്തം സ്റ്റൈലില്‍ ഉണ്ണി, വീഡിയോ കാണൂ..

മമ്മൂട്ടിയുടെ വൈറ്റിന് പിന്തുണ നല്‍കി ഉണ്ണി മുകുന്ദന്‍, സ്വന്തം സ്റ്റൈലില്‍ ഉണ്ണി, വീഡിയോ കാണൂ..

Posted By:
Subscribe to Filmibeat Malayalam

ഉദയ് അനന്തന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വൈറ്റ് ജൂലൈ 29ന് തിയേറ്ററുകളില്‍ എത്തും. മലയാളത്തില്‍ നിന്ന് മാത്രമല്ല മറ്റ് ഭാഷകളില്‍ നിന്നും വൈറ്റിന് പിന്തുണ ലഭിക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നത് അന്യഭാഷകാരിയാണ്. ബോളിവുഡ് താരം ഹുമ ഖുറേഷി.

പ്രകാശ് റോയിയുടെ ഡയലോഗ് മമ്മൂട്ടിയുടെ പ്രൊഫൈല്‍ പിക്ചര്‍, എന്താവും കാരണം?

കഴിഞ്ഞ ദിവസം ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ചിത്രത്തിന് പിന്തുണ നല്‍കി രംഗത്ത് എത്തിയിരുന്നു. ചിത്രത്തിലെ കിടിലന്‍ ഡയലോഗ് സ്വന്തം സ്‌റ്റൈലില്‍ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജോണ്‍ എബ്രഹാം ചിത്രത്തിന് പിന്തുണയറിയിച്ചത്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് ഉണ്ണി മുകുന്ദനും ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നു. വീഡിയോ കാണാം..

മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ബോളിവുഡിലെ സൂപ്പര്‍ താരം

മമ്മൂട്ടിയുടെ വൈറ്റിന് പിന്തുണ നല്‍കി ഉണ്ണി മുകുന്ദന്‍, സ്വന്തം സ്റ്റൈലില്‍ ഉണ്ണി, വീഡിയോ കാണൂ..

മമ്മൂട്ടിയെയും ബോളിവുഡ് താരം ഹുമ ഖുറേഷിയെയും കേന്ദ്ര കഥാപാത്രമാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് വൈറ്റ്. പ്രകാശ് റോയ് എന്ന മദ്ധ്യ വയസ്‌കന്റെ ജീവിതത്തിലേക്ക് റോഷ്ണി മേനോന്‍ എന്ന പെണ്‍കുട്ടി കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.

മമ്മൂട്ടിയുടെ വൈറ്റിന് പിന്തുണ നല്‍കി ഉണ്ണി മുകുന്ദന്‍, സ്വന്തം സ്റ്റൈലില്‍ ഉണ്ണി, വീഡിയോ കാണൂ..

അടുത്തിടെ പുറത്തിറങ്ങിയ വൈറ്റിന്റെ ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മമ്മൂട്ടിയുടെ വൈറ്റിന് പിന്തുണ നല്‍കി ഉണ്ണി മുകുന്ദന്‍, സ്വന്തം സ്റ്റൈലില്‍ ഉണ്ണി, വീഡിയോ കാണൂ..

ഇറോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ജ്യോതി ദേശ്പാണ്ഡെയാണ് ചിത്രം നിര്‍മിക്കുന്നത്.

മമ്മൂട്ടിയുടെ വൈറ്റിന് പിന്തുണ നല്‍കി ഉണ്ണി മുകുന്ദന്‍, സ്വന്തം സ്റ്റൈലില്‍ ഉണ്ണി, വീഡിയോ കാണൂ..

ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് പിന്നാലെ ഉണ്ണി മുകുന്ദനും വൈറ്റ് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നു. ചിത്രത്തിലെ ഡയലോഗ് സ്വന്തം സ്‌റ്റൈലില്‍ റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് പിന്തുണ അറിയിച്ചത്.

മമ്മൂട്ടിയുടെ വൈറ്റിന് പിന്തുണ നല്‍കി ഉണ്ണി മുകുന്ദന്‍, സ്വന്തം സ്റ്റൈലില്‍ ഉണ്ണി, വീഡിയോ കാണൂ..

വൈറ്റിന് പിന്തുണയുമായി ഉണ്ണി മുകുന്ദനും വീഡിയോ കാണൂ..

English summary
After John Abraham, It Is Unni Mukundan Who Has Come Out To Promote Mammootty Starrer White!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X