വനേസയുടെ നഗ്നചിത്രം നെറ്റില്‍
ഹൈസ്ക്കൂള്‍ മ്യൂസിക്കല്‍ സ്റ്റാര്‍ വനേസാ ഹഡ്ജെന്‍സിന്റെ നഗ്നചിത്രം ഇന്റര്‍നെറ്റില്‍. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ നഗ്നചിത്രം പതിനെട്ടുകാരിയായ വനേസയുടേതാണെന്ന് അവരുടെ വക്താവ് സ്ഥിരീകരിച്ചു.
വളരെ സ്വകാര്യമായെടുത്തതാണ് ഈ ചിത്രം. ഇത് നെറ്റിലെത്തിയത് തികച്ചും നിര്‍ഭാഗ്യകരമാണ്. സ്വകാര്യത നശിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ ആശാസ്യമല്ലെന്ന് വനേസയുടെ വക്താവിന്റെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
ഹൈസ്ക്കൂള്‍ മ്യൂസിക്കല്‍ പ്രോഗ്രാമിലെ സഹതാരം സാക് എഫ്രോണാണ് വനേസയുടെ കാമുകന്‍. ഇരുവരും ഹോട്ടല്‍മുറിയില്‍ ചെലവിടവെ എടുത്ത ചിത്രമാണിതെന്ന് കരുതുന്നു.
ഹൈസ്ക്കൂള്‍ മ്യൂസിക്കല്‍ എത്ര ചിത്രത്തിലൂടെ പ്രശസ്തയായ വനേസയുടെ വി എന്ന ആല്‍ബവും സൂപ്പര്‍ഹിറ്റായിരുന്നു. ഹോളിവുഡിലെ ഏറ്റവും പ്രശസ്തയായ കൗമാരതാരമാണ് വനേസ. കൂടുതല്‍ പ്രശസ്തിയ്ക്ക് മുന്‍ഗാമികളുടെ വഴി തന്നെയാണ് ഈ കൊച്ചു സുന്ദരിയും തിരഞ്ഞെടുത്തത്. സ്വന്തം നഗ്നത മറയില്ലാതെ പരസ്യപ്പെടുത്തുന്ന സ്ഥിരം വഴി.


Click it and Unblock the Notifications