സായി പല്ലവിയെ വിവാഹം കഴിക്കും! വെളിപ്പെടുത്തലുമായി വരുണ്‍ തേജ്

By Midhun Raj

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ നായികയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഫിദ എന്ന ചിത്രവും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. തെലുങ്കില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ ഭാനുമതി എന്ന കഥാപാത്രമായിട്ടാണ് സായി പ്രേക്ഷകരുടെ മനസ് കീഴടക്കിയിരുന്നത്.

അഭിനയവും ഡാന്‍സുംകൊണ്ടാണ് ചിത്രത്തില്‍ നടി തിളങ്ങിയത്. സായി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ യുവതാരം വരുണ്‍ തേജായിരുന്നു നായകനായത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സായി പല്ലവിയെക്കുറിച്ച് വരുണ്‍ തേജ പറഞ്ഞൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

sai pallavi-varun tej

അഭിമുഖത്തില്‍ നടി ലക്ഷ്മി മഞ്ജുവാണ് അവതാരകയായി എത്തിയത്. സായി പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്‌ഡെ തുടങ്ങിയ നായികമാരില്‍ ആരെ വിവാഹം കഴിക്കാനാണ് വരുണിന് താല്‍പര്യമെന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി സായി പല്ലവിയെ വിവാഹം കഴിക്കുമെന്നായിരുന്നു നടന്‍ തുറന്നുപറഞ്ഞത്. ഫിദ നായികയെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൂജ ഹെഗ്ഡയുമായി ഡേറ്റ് ചെയ്യാനും ആഗ്രഹിക്കുന്നതായി വരുണ്‍ തേജ വെളിപ്പെടുത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X