»   » വയലാര്‍ രാമ വര്‍മ്മ അവാര്‍ഡ്, മികച്ച നടന്‍; ജയസൂര്യ, മികച്ച സംവിധായകന്‍; രഞ്ജിത്ത് ശങ്കര്‍

വയലാര്‍ രാമ വര്‍മ്മ അവാര്‍ഡ്, മികച്ച നടന്‍; ജയസൂര്യ, മികച്ച സംവിധായകന്‍; രഞ്ജിത്ത് ശങ്കര്‍

Posted By:
Subscribe to Filmibeat Malayalam

വയലാര്‍ രാമ വര്‍മ്മ സാംസാരിക വേദി സിനിമാ, ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുത്തു. സു സു സുധി വാത്മീകം മികച്ച ചിത്രം, രഞ്ജിത്ത് ശങ്കറിനെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു.

പ്രിയങ്ക നായരാണ് മികച്ച നടി, ജലം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രിയങ്കയെ മികച്ച നടിയായി തെരഞ്ഞെടുത്തത്. നടി കവിയൂര്‍ പൊന്നമയ്ക്ക് ചലച്ചിത്ര രത്‌ന അവാര്‍ഡും നെടുമുടി വേണുവിന് കലഷ്രേഷ്ട അവാര്‍ഡും നല്‍കുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ..

വയലാര്‍ രാമ വര്‍മ്മ അവാര്‍ഡ്, മികച്ച നടന്‍; ജയസൂര്യ, മികച്ച സംവിധായകന്‍; രഞ്ജിത്ത് ശങ്കര്‍

ജയസൂര്യയാണ് മികച്ച നടന്‍, രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകം എന്ന ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച വിക്കനായ സുധി എന്ന കഥാപാത്രത്തിലൂടെയാണ് ജയസൂര്യ അവാര്‍ഡിന് അര്‍ഹനാക്കിയത്.

വയലാര്‍ രാമ വര്‍മ്മ അവാര്‍ഡ്, മികച്ച നടന്‍; ജയസൂര്യ, മികച്ച സംവിധായകന്‍; രഞ്ജിത്ത് ശങ്കര്‍

രഞിജിത്ത് സംവിധാനം ചെയ്ത സു സു സുധി വാത്മീകമാണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ അടുത്ത സുഹൃത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ചിത്രം.

വയലാര്‍ രാമ വര്‍മ്മ അവാര്‍ഡ്, മികച്ച നടന്‍; ജയസൂര്യ, മികച്ച സംവിധായകന്‍; രഞ്ജിത്ത് ശങ്കര്‍

രഞ്ജിത്ത് ശങ്കറിനെയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുത്തത്.

വയലാര്‍ രാമ വര്‍മ്മ അവാര്‍ഡ്, മികച്ച നടന്‍; ജയസൂര്യ, മികച്ച സംവിധായകന്‍; രഞ്ജിത്ത് ശങ്കര്‍

പ്രിയങ്ക നായാരാണ് മികച്ച നടി. ജലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പ്രിയങ്കയ്ക്ക് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത്.

വയലാര്‍ രാമ വര്‍മ്മ അവാര്‍ഡ്, മികച്ച നടന്‍; ജയസൂര്യ, മികച്ച സംവിധായകന്‍; രഞ്ജിത്ത് ശങ്കര്‍

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിനാണ് മികച്ച ടെലിവിഷന്‍ അവാര്‍ഡ്.

English summary
Vayalar Rama Varma award for Jayasurya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam