»   » വീണ മാലിക്കിന് വേണം കാമ്പുള്ള കഥാപാത്രം

വീണ മാലിക്കിന് വേണം കാമ്പുള്ള കഥാപാത്രം

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡിലെ താരാധിപത്യത്തില്‍ എതിര്‍പ്പുള്ള ചുരുക്കം ചില നടിമാരില്‍ ഒരാളാണ് വീണ മാലിക്. തന്റെ സിനിമകളില്‍ പുരുഷന്മാര്‍ക്ക് അധികമൊന്നും ചെയ്യാന്‍ കൊടുക്കാറില്ല എന്ന പ്രത്യേകതയും ഈ ചൂടന്‍ സുന്ദരിക്ക് ഉണ്ട്.

ബോളിവുഡിലെ സൂപ്പര്‍ നായികയാകുക എന്നതാണ് വീണ മാലിക്കിന്റെ സ്വപനം. സ്ത്രീകഥാപാത്രങ്ങള്‍ മാത്രം ചെയ്യാനാണ് തന്റെ ആഗ്രഹമെന്ന് താരം തന്നെയാണ് തുറന്നുപറഞ്ഞത്. നായികാ പ്രാധാന്യമുള്ള സിനിമകള്‍ തിരഞ്ഞെടുക്കാന്‍ താന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. എന്റെ ചിത്രങ്ങളില്‍ നായകന്‍ വേണമെന്നില്ല.

എപ്പോഴും സ്ത്രീകളുടെ കഥ പറയാനാണ് തന്റെ സിനിമകള്‍ ശ്രമിക്കുന്നത് എന്നും ചൂടന്‍ നായിക കൂട്ടിച്ചേര്‍ത്തു.

വീണ മാലിക്കിന് വേണം കാമ്പുള്ള കഥാപാത്രം

നായകനില്ലെങ്കിലും തന്റെ സിനിമ നടക്കും എന്ന് പറയാന്‍ ധൈര്യമുള്ള നായികയാണ് വീണ മാലിക്ക്.

വീണ മാലിക്കിന് വേണം കാമ്പുള്ള കഥാപാത്രം

സഹതാരങ്ങള്‍ പോലും വേണമെന്നില്ല, താനും തന്റെ ശരീരവും മാത്രം മതി സിനിമ ഓടാന്‍ എന്ന് വീണ പറഞ്ഞാലും ആരും അത്ഭുതപ്പെടില്ല.

വീണ മാലിക്കിന് വേണം കാമ്പുള്ള കഥാപാത്രം

ഇതിന് മികച്ച ഉദാഹരണമാണ് വീണ മാലിക്കിന്റെ സില്‍ക്ക് മഗാ. ഇതില്‍ ക്യാമറ ആദ്യാവസാനം ലക്ഷ്യം വെക്കുന്നത് വീണ മാലിക്കിനെ മാത്രമാണ്.

വീണ മാലിക്കിന് വേണം കാമ്പുള്ള കഥാപാത്രം

വീണ മാലിക്കിന്റെ ചിത്രത്തിലെ കഥയെപ്പറ്റി ചോദിക്കരുത്. നായകന് മാത്രമല്ല, കഥയ്ക്കും അത്ര വലിയ പ്രാധാന്യം ഈ നടി കൊടുക്കാറില്ല.

വീണ മാലിക്കിന് വേണം കാമ്പുള്ള കഥാപാത്രം

ഈ പോളിസിയുമായി വീണ മൂന്ന് ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ ഒന്നും അത്രയ്ക്കങ്ങ് ഹിറ്റായിട്ടില്ല എന്നതാണ് വാസ്തവം.

English summary
Veena Malik loves to do female oriented films. I have always tried to choose and sign such films which have a female-oriented character. I don’t have a hero in any one of films. Every film is the story of a girl and the whole story revolves around her. - Glamor actress said. 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam