»   » വീണമാലിക് എംഎംഎസ് കൊയ്തത് കോടികള്‍

വീണമാലിക് എംഎംഎസ് കൊയ്തത് കോടികള്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: പാകിസ്ഥാന്‍ സുന്ദരി വീണ മാലിക്കും നടന്‍ രാജന്‍ വര്‍മയും ചേര്‍ന്ന ചൂടന്‍ എം എം എസ് കൊയ്തത് കോടിക്കിന് ഹിറ്റുകള്‍. കരീന കപൂര്‍, മല്ലിക ഷെരാവത്, സോഹ അലി ഖാന്‍, മോന സിംഗ്, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ എം എം എസുകളും നേരത്തെ നെറ്റില്‍ ലഭ്യമായിരുന്നത്രേ.

എന്നാല്‍ ഇവയ്‌ക്കൊന്നും കിട്ടാത്ത പ്രശസ്തിയാണ് വീണയുടെ എം എം എസിന് കിട്ടിയിരിക്കുന്നത്. എം എം എസ് വ്യജമല്ലെന്നും തന്റെ പുതിയ ചിത്രമായ സിന്ദഗി 50:50 ലെ ഒരു രംഗമാണിതെന്നും മറ്റുമുള്ള വെളിപ്പെടുത്തലുമായി വീണ മാലിക് രംഗത്തുവന്നിരുന്നു.

സംഭവം സത്യമാണെന്നും സീന്‍ ചിത്രത്തില്‍ ഉളളതുതന്നെയാണെന്ന് രാജന്‍ വര്‍മയും പറഞ്ഞു. അബന്ധത്തില്‍ സംഭവം പുറത്തായതാണോ അതോ ബോളിവുഡില്‍ പേരെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന വീണ മാലിക് കൂടി അറിഞ്ഞുകൊണ്ട് നടത്തിയ ഒരു മാര്‍ക്കറ്റിംഗ് അഭ്യാസമാണോ ഈ എം എം എസ് എന്നത് ഇനിയും വ്യക്തമല്ല.

എന്തായാലും സംഭവം ഇന്റര്‍നെറ്റില്‍ വൈറലായതോടെ കോടിക്കണക്കിന് ആളുകള്‍ ഈ എം എം എസ് കണ്ടു എന്നാണ് കണക്കുകള്‍. സമീപകാലത്തെ എല്ലാ വീഡിയോ റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണേ്രത ഈ ചൂടന്‍ എം എം എസ്. സ്വകാര്യമായി ചെയ്തതായും സിനിമയ്ക്ക് വേണ്ടി ചെയ്തതായാലും സൂപ്പറുകളുടെ സെക്‌സ് രംഗങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ വലിയ ഡിമാന്‍ഡ് ആണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ് ഈ സംഭവത്തിലൂടെ.

വീണ് മാലിക്കിന്റെ ചൂടന്‍രംഗം എന്ന പേരില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ് സൈറ്റുകളിലും മറ്റുമായാണ് കോടികള്‍ ഈ വീഡിയോ കാണുന്നത്. രാജന്‍ വര്‍മയ്‌ക്കൊപ്പം വീണ അഭിനയിച്ച അല്‍പം ചൂടുള്ള ഒരു പ്രണയരംഗമാണ് എം എം എസിന്റെ ഉള്ളടക്കം. മെയ് 24 നാണ് ചിത്രത്തിന്റെ റിലീസിംഗ്.

വീണമാലിക് എംഎംഎസ് കൊയ്തത് കോടികള്‍

വീണമാലിക് എംഎംഎസ് കൊയ്തത് കോടികള്‍

വീണമാലിക് എംഎംഎസ് കൊയ്തത് കോടികള്‍

വീണമാലിക് എംഎംഎസ് കൊയ്തത് കോടികള്‍

English summary
Veena Malik and Rajan Verma starring hot MMS clip receive millions of hits in the internet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam