»   » വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ ബോളിവുഡിലെ ഗ്ലാമര്‍ ഗേളായ വീണ മാലിക്കിനും കാമുകനായി. ബോളിവുഡ് താരങ്ങള്‍ പ്രണയിക്കുന്നതില്‍ പുതുമയൊന്നുമില്ല. എന്നാല്‍ വീണയുടെ പ്രണയത്തില്‍ അല്‍പം പുതുമയുണ്ട്. കക്ഷി സിനിമാക്കാരനല്ല എന്നത് തന്നെ ഒന്നാമത്തെ കാര്യം. കോടീശ്വരനായ ബിസിനസുകാരനാണ് കക്ഷി. ആള്‍ ഇന്ത്യയില്‍നിന്നുമല്ല.

പാകിസ്ഥാന്‍ താരമായ വീണ മാലിക്കിന് നോര്‍വ്വേക്കാരന്‍ ഷെയ്ഖ് ഉമര്‍ ഫറൂഖ് സഹൂറാണ് ഗോസിപ്പ് കോളങ്ങളില്‍ പങ്കാളി. എന്നാല്‍ സംഭവം വെറും ഗോസിപ്പല്ലെന്ന് ഇരുവരുമൊത്തുള്ള ഹോട്ടല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തെളിഞ്ഞു. ജയ്പൂരില്‍ ഇരുവരുടെയും കുടുംബങ്ങളും തമ്മില്‍ സന്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രാജന്‍ വര്‍മയ്‌ക്കൊപ്പം അഭിനയിച്ച സിന്ദഗി 50:50, സില്‍ക്ക് സ്മിതയുടെ കഥ പറഞ്ഞ സില്‍ക്ക് സക്കാ മഗാ തുടങ്ങിയവയാണ് വീണയുടെ പ്രധാന ചിത്രങ്ങള്‍.

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

ബോളിവുഡ് നടി വീണ കാമുകന്‍ ഷെയ്ഖ് ഉമര്‍ ഫറൂഖ് സഹൂറിനൊപ്പം.

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

സ്വര്‍ണവും ഖനനവും റിയല്‍ എസ്റ്റേറ്റുമാണ് കോടീശ്വരനായ ഷെയ്ഖിന്റെ വ്യാപാരങ്ങള്‍

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

നോര്‍വ്വേക്കാരനാണ് ഷെയ്ഖ് ഉമര്‍ ഫറൂഖ് സഹൂറെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്ന് ബോളിവുഡിലെത്തിയ നടിയാണ് വീണ മാലിക്.

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

സില്‍ക്ക് സ്മിതയുടെ കഥ പറഞ്ഞ സില്‍ക്ക് സക്കാ മഗായായിരുന്നു വീണയുടെ പുതിയ ചിത്രം

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

എന്നാല്‍ മേനി പ്രദര്‍ശനം മാത്രമായി ഒതുങ്ങിപ്പോയ സില്‍ക്ക് സക്കാ മഗാ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല.

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

രാജന്‍ വര്‍മയായിരുന്നു വീണ മാലിക്കിന്റെ സിന്ദഗി 50:50 യിലെ നായകന്‍

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

രാജന്‍ വര്‍മയ്‌ക്കൊപ്പമുള്ള വീണയുടെ ചൂടന്‍ വീഡിയോ ലീക്കായത് ഓണ്‍ലൈനില്‍ വൈറലായിരുന്നു.

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

മിനുട്ടില്‍ 137 ചുംബനങ്ങള്‍ സ്വീകരിച്ച് ലോകറെക്കോര്‍ഡിട്ടിരുന്നു വീണ മാലിക്.

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

റംസാന്‍ മാസത്തില്‍ ബിക്കിനി ധരിച്ച് അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് നിര്‍മാതാക്കളെ ഞെട്ടിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.

English summary
Norway based Billionaire Shaikh Umar Farukh Zahoor who had business of Gold, Mining, Property had stolen the heart of our drama queen Veena Malik.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam