»   » വീണാ മാലിക് സ്വിംസ്യൂട്ടില്‍

വീണാ മാലിക് സ്വിംസ്യൂട്ടില്‍

Posted By:
Subscribe to Filmibeat Malayalam

കന്നഡയിലുള്ള അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരം വീണാ മാലിക്. സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറയുന്ന സില്‍ സക്കാത്ത് ഹോട്ട് മഗാ എന്ന ചിത്രത്തിനുവേണ്ടി 'വസ്ത്രം' മറന്ന് അഭിനയിക്കുന്ന തിരക്കിലാണ് വീണ.

സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയും വീണയുടെ പിആര്‍ ഏജന്‍സികള്‍ ചിത്രത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങി കഴിഞ്ഞു. എന്തായാലും ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ സാന്‍ഡല്‍വുഡ് പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന വാശിയിലാണ് വീണ.

വീണാ മാലിക് സ്വിംസ്യൂട്ടില്‍

വീണാ മാലിക് ഒരു ഓണ്‍ലൈന്‍ സെലിബ്രിറ്റിയാണ്. അതുകൊണ്ട് തന്നെ ഫോറങ്ങളിലൂടെയാണ് സിനിമയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നത്.

വീണാ മാലിക് സ്വിംസ്യൂട്ടില്‍


ചിത്രം പുറത്തുവരും മുമ്പെ പേര് വിവാദമായിരുന്നു. ഡേര്‍ട്ടി പിക്ചര്‍: സില്‍ക്ക് സക്കാത്ത് ഹോട്ട് മഗാ എന്ന പേരാണ് ആദ്യം നല്‍കിയത്.

വീണാ മാലിക് സ്വിംസ്യൂട്ടി

സില്‍ക് സ്മിതയുടെ ജീവിത കഥ അടിസ്ഥാനമാക്കി എക്താ കപൂര്‍ നിര്‍മിച്ച ഡേര്‍ട്ടി പിക്ചര്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

വീണാ മാലിക് സ്വിംസ്യൂട്ടി

ഡേര്‍ട്ടി പിക്ചറിനെ കോപ്പിയടിച്ച് പണമുണ്ടാക്കാനുള്ള പദ്ധതിയാണെന്ന് എക്താ കപൂര്‍ പരാതിയുയര്‍ത്തിയിരുന്നു.

വീണാ മാലിക് സ്വിംസ്യൂട്ടി

ഏക്താ കപൂറിന്റെ പരാതി സ്വീകരിച്ച കര്‍ണാടക ഫിലിം ചേംബര്‍ അന്വേഷണം നടത്തി. ഡേര്‍ട്ടി പിക്ചറിന്റെ റിമേക്കല്ല എന്ന് ഉറപ്പുവരുത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടു.

വീണാ മാലിക് സ്വിംസ്യൂട്ടില്‍

തന്റെ ബ്രാന്‍ഡ് നെയിം ആയ ഡെര്‍ട്ടി പിക്ചര്‍ ഉപയോഗിക്കുന്നുവെന്നാരോപിച്ച് എക്താ കപൂര്‍ കോടതിയില്‍ പരാതി നല്‍കി.

വീണാ മാലിക് സ്വിംസ്യൂട്ടില്‍

ഇതോടെ ചിത്രത്തിന്റെ പേരില്‍ നിന്നും ഡേര്‍ട്ടി പിക്ചര്‍ എന്ന വാക്ക് മാറ്റേണ്ടി വന്നു.

വീണാ മാലിക് സ്വിംസ്യൂട്ടില്‍

പാകിസ്താന്‍ വംശജയായ വീണാമാലിക് ചിത്രത്തില്‍ അഭിനയിക്കുന്നതിനെതിരേ രാമ സേന രംഗത്തെത്തി.

വീണാ മാലിക് സ്വിംസ്യൂട്ടില്‍

ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ശ്രീരാം സേന നേതാവ് പ്രമോദ് മുത്തലിക് പ്രഖ്യാപിച്ചു.

വീണാ മാലിക് സ്വിംസ്യൂട്ടില്‍

വീണയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് രാമസേനയുടെ പുതിയ ആരോപണം.

വീണാ മാലിക് സ്വിംസ്യൂട്ടില്‍

ഇത്തരമൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ എന്തിനാണ് വീണയെ തിരഞ്ഞെടുത്തത്. ഇവിടെ താരങ്ങളൊന്നുമില്ലേ? എന്നായി പ്രക്ഷോഭകരുടെ ചോദ്യം.

വീണാ മാലിക് സ്വിംസ്യൂട്ടില്‍

ഇത്തരം തടസ്സങ്ങളൊക്കെയുണ്ടെങ്കിലും ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സമില്ലാതെ മുന്നോട്ട് നീങ്ങി

വീണാ മാലിക് സ്വിംസ്യൂട്ടില്‍

വീണയും നായകന്‍ അക്ഷയും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ തായ്‌ലാന്‍ഡില്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

വീണാ മാലിക് സ്വിംസ്യൂട്ടില്‍

ചിത്രീകരണത്തിനിടെ വീണാമാലിക്കിന് പരിക്കേറ്റിരുന്നെങ്കിലും നിശ്ചിത സമയത്ത് തന്നെ ഷൂട്ടിങ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഷൂട്ടിങുമായി ബന്ധപ്പെട്ട ഗ്ലാമര്‍ ഫോട്ടോകള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

English summary
Veena Malik seems to be getting ready to give a perfect treat for mass audience in her debut Kannada movie Silk Sakkath Hot Maga. The actress' hot photos,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam