ദുബായിലില്‍പിറന്നാള്‍ ആഘോഷിച്ച് വീണാ മാലിക്ക്
പാക്കിസ്ഥാനി നടി വീണാ മാലിക്ക് തന്റെ 31-ാം പിറന്നാള്‍ ദുബായിലില്‍ ആഘോഷിച്ചു. ഭര്‍ത്താവ് ആസാദ് ബഷീര്‍ ഖാനും മകന്‍ എബ്രഹാമിനൊപ്പമാണ് വീണ പിറന്നാള്‍ ആഘോഷിച്ചത്.
വിവാഹത്തിനു ശേഷം രണ്ടാമത്തെ പിറന്നാളാണ് വീണ ആഘോഷിച്ചത്. വിവാഹത്തിനു ശേഷം ദുബായിലില്‍ ബിസിനസുകാരനായ ഭര്‍ത്താവ് ആസാദിനൊപ്പമാണ് വീണ.

എന്നാല്‍ ഇത്തവണത്തെ പിറന്നാളിന് ആസാദ് നല്കിയ സമ്മാനത്തിന് ദുബായിലെ ഏറ്റവും ചിലവേറിയ ബുര്‍ജ് അല്‍ അറബില്‍ ഒരുക്കിയ ബെര്‍ത്ത്‌ഡെ പാതര്ട്ടിയായിരുന്നു. ഹോട്ടലിന്റെ ഏഴാം നിലയില്‍ അതിമനേഹരമായി ഒരുക്കിയിരുന്നു ഹാളിലായിരുന്നു ആഘേഷം. ചടങ്ങില്‍ കുറച്ച് സുഹൃത്തുകളും ബന്ദുക്കളും മാത്രമഉണ്ടായിരുന്നള്ളു.
ഈ പിറന്നാളില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ് കാരണം പിറന്നാളിന് എന്റെ എബ്രഹാം കൂടെയുണ്ട് എന്നും വീണ പറഞ്ഞു


Click it and Unblock the Notifications











