വീണ മാലിക് വിവാഹിതയായി
മുംബൈ: പാക് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ബോളിവുഡ് സുന്ദരി വീണ മാലിക്കിന് ക്രിസ്മസ് ദിനത്തില്‍ മിന്നുകെട്ട്. ബിസിനസുകാരനായ ആസാദ് ബാഷിര്‍ ഖാനാണ് ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തില്‍ വീണ മാലിക്കിനെ ജീവിതസഖിയാക്കിയത്.
ദുബായില്‍ വച്ചായിരുന്നു വിവാഹമെന്ന് പാക് ടി വി ചാനലായ ജിയോ ടി വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവാഹദൃശ്യങ്ങളും ടി വി പുറത്തുവിട്ടിട്ടുണ്ട്. വീണ മാലിക്കിന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകനാണ് ദുബായിലും യു എസിലംു ബിസിനസ് വേരുകളുള്ള ആസാദ് ബാഷിര്‍.
വിവാഹവാര്‍ത്ത വീണ മാലിക് ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വീണയുടെ വിവാഹക്കാര്യങ്ങളിലേക്ക്.

വീണ മാലിക് വിവാഹിതയായി
അമേരിക്കയില്‍ വെച്ച് ആഘോഷപരമായ ഒരു വിവാഹം കൂടി ആസാദ് ബാഷിര്‍ ഉറപ്പുതന്നിട്ടുണ്ട് എന്നാണ് വീണ പറയുന്നത്.

വീണ മാലിക് വിവാഹിതയായി
വീട്ടകാരുടെ നിര്‍ബന്ധം കാരണമാണ് ഇപ്പോള്‍ വിവാഹിതരായത് എന്നാണ് വീണയും ഭര്‍ത്താവും പറയുന്നത്.

വീണ മാലിക് വിവാഹിതയായി
അച്ഛന്റെ കൂട്ടുകാരന്റെ മകനായത് കൊണ്ടുതന്നെ വീണയും ആസാദും തമ്മില്‍ ഏറെ നാളായി അറിയാം.

വീണ മാലിക് വിവാഹിതയായി
പാക് ചാനലായ ജിയോ ടിവിയാണ് വിവാഹദൃശ്യങ്ങളും വാര്‍ത്തയും ആരാധകരിലെത്തിച്ചത്. പിന്നീട് വീണയും ഇത് സ്ഥിരീകരിച്ചു.

വീണ മാലിക് വിവാഹിതയായി
ബോളിവുഡിലെ ഐറ്റം ഗേളായ ഈ പാക് സുന്ദരി ദുബായിയാണ് തന്റെ വിവാഹത്തിന് തിരഞ്ഞെടുത്തത്.


Click it and Unblock the Notifications











