വേഗം ട്രെയിലര്‍ കാണാം

By Lakshmi

നവാഗതനായ അനില്‍കുമാര്‍ കെജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേഗം. വിനീത് കുമാര്‍, ജേക്കബ് ഗ്രിഗറി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. വേഗത്തില്‍ പണമുണ്ടാക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രത്ിതല്‍ സംസ്‌കൃത ഷേണായ്, സ്വപ്‌ന മേനോന്‍ എന്നീ പുതുമുഖങ്ങളും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

കുട്ടിക്കാലം മുതല്‍ സിനിമയിലുള്ള വിനീത് ഏറെക്കാലത്തിന് ശേഷം നായകവേഷം ചെയ്യുന്ന ചിത്രമാണ് വേഗം. വിനീതിനൊപ്പം അതേപ്രാധാന്യമുള്ള വേഷത്തിലാണ് സീരിയലിലൂടെ സിനിമയിലെത്തിയ ജേക്കബ് ഗ്രിഗറി രംഗത്തെത്തുന്നത്. പി ബാലചന്ദ്രന്‍, പ്രതാപ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പൂര്‍ണമായും ഒരു കുടുംബചിത്രമാണ് വേഗമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

Anil Kumar KG's Vineeth Kumar starrer film Vegam is a family thriller, the makers of the movie released its official trailer


എഫ്.എക്‌സ്. ഫോര്‍ മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്ുകന്നത്. ഷെമ്മി തിലകന്‍, ജോജോ, സുനില്‍ സുഖദ, വികെ ബൈജു, സുര്‍ജിത്ത്, ഷാനി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
<center><iframe width="100%" height="315" src="//www.youtube.com/embed/KitVsdYz-mU?rel=0" frameborder="0" allowfullscreen></iframe></center>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X