വെള്ളിമൂങ്ങ കേക്ക് കുഴച്ച് ആഘോഷിച്ചു

By Aswathi

സിനിമ 25 ല്‍ കൂടുതല്‍ ദിവസം ഓടിയാല്‍ തന്നെ ആഘോഷമാണ്. താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒന്നിച്ചു കൂടുക, ഫോട്ടോകള്‍ എടുക്കു, കേക്ക് മുറിക്കുക ആഘോഷങ്ങളങ്ങനെ നീളും. ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും വെള്ളിമൂങ്ങയും ആഘോഷം തുടങ്ങി.

ഇപ്പോഴുള്ള നിലില്‍ പോകുകയാണെങ്കില്‍ വെള്ളിമൂങ്ങ തീര്‍ച്ചയായും നൂറില്‍ കൂടുതല്‍ ദിവസം ആഘോഷിക്കും. അതിനിടയില്‍ തന്നെ വെള്ളിമൂങ്ങയുടെ കേക്ക് റെഡിയാകും. കഴിഞ്ഞ ദിവസം വെള്ളിമൂങ്ങ ടീം കേക്ക് കുഴച്ചാണ് ആഘോഷമാക്കിയത്. ചിത്രങ്ങള്‍ കാണൂ...

ആദ്യ സംവിധാനം

വെള്ളിമൂങ്ങ കേക്ക് കുഴച്ച് ആഘോഷിച്ചു

നവാഗതനായ ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്തത്. ഛായാഗ്രഹകനായി സിനിമയിലെത്തിയ ജിബുവിന്റെ കന്നിയങ്കം ഒട്ടും പിഴച്ചില്ല

മാമച്ചന്റെ കഥ

വെള്ളിമൂങ്ങ കേക്ക് കുഴച്ച് ആഘോഷിച്ചു

മാമച്ചനെന്ന രാഷ്ട്രീയക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മാമച്ചനായി ബിജു മേനോന്‍ തകര്‍ത്തഭിനയിച്ചു

അജുവും ടിനിയും

വെള്ളിമൂങ്ങ കേക്ക് കുഴച്ച് ആഘോഷിച്ചു

അജു വര്‍ഗീസ്, ടിനി ടോമും തകര്‍ത്തഭിനയിച്ചു. ലെനല, നിക്കി ഗില്‍റാനി, കെപിഎസി ലളിത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍

കേക്ക് നിര്‍മാണം

വെള്ളിമൂങ്ങ കേക്ക് കുഴച്ച് ആഘോഷിച്ചു

ചിത്രത്തിന്റെ വിജയം ആഘോഷിച്ചത് കേക്ക് നിര്‍മിച്ചുകൊണ്ടാണ്. അണിയറ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമായി. ഹോളി ഡേ ഇന്‍ ഹോട്ടലില്‍ വച്ചാണ് കേക്ക് മിക്‌സിങ് പ്രോഗ്രാം നടന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X