സൂപ്പര്‍താരത്തിന്റെ മകളുടെ വിവാഹം നിശ്ചയം കഴിഞ്ഞു, ആരെങ്കിലും അറിഞ്ഞോ...

തെലുങ്ക് സൂപ്പര്‍ താരം വെങ്കടേഷിന്റെ മൂത്ത മകള്‍ ആശ്രിത വിവാഹിതയാകാന്‍ പോകുന്നു. വിവാഹ നിശ്ചയം ഫെബ്രുവരി 6 ന് നടന്നു. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹ നിശ്ചയം. വെങ്കടേഷിന്റെ ഹൈദരബാദിലെ വീട്ടില്‍ വച്ചാണ് വിവാഹ നിശ്ചയം നടന്നത്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബുധനാഴ്ച രാത്രിയോടെയാണ് വിവാഹ നിശ്ചയം നടന്ന വാര്‍ത്ത പുറത്തുവിട്ടത്.

പ്രണയ വിവാഹമാണ്. ഈ വര്‍ഷം അവസാനം വിവാഹം ഉണ്ടാകും എന്നാണ് അറിയുന്നത്. വിവാഹ നിശ്ചയം പോലെയായിരിക്കില്ല, വളരെ ആര്‍ഭാടമായിട്ടായിരിക്കും വിവാഹം. സിനിമാ - രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകരെ ഒക്കെ വിവാഹത്തിന് ക്ഷണിക്കും.

venkateshdaughter
വെങ്കടേഷിന്റെ രണ്ട് പെണ്‍മക്കളില്‍ മൂത്ത ആളാണ് ആശ്രിത. മികച്ചൊരു ഷെഫ് ആണ് ആശ്രിത. ഭക്ഷണപ്രിയയായ താരപുത്രി അതുണ്ടാക്കുന്നതില്‍ പരിശീലനം നേടിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X