»   » മോഡേണായി വസ്ത്രം ധരിച്ചാല്‍ മോശം സ്ത്രീയാകില്ല; വിദ്യാ ബാലന്‍

മോഡേണായി വസ്ത്രം ധരിച്ചാല്‍ മോശം സ്ത്രീയാകില്ല; വിദ്യാ ബാലന്‍

Posted By:
Subscribe to Filmibeat Malayalam

മോഡോണായി വസ്ത്രം ധരിച്ചാല്‍ മോശം സ്ത്രീയാകില്ല എന്നാണ് വിദ്യാ ബാലന്‍ പറയുന്നത്. സ്ത്രീയെ ബഹുമാനിക്കേണ്ടത് അവളുടെ വസ്ത്രം കണ്ടലെന്നും ബോളിവുഡ് താരം പറയുന്നു.

മോഡേണായി വസ്ത്രം ധരിക്കുന്ന സ്ത്രീകളെ മോശം രീതിയില്‍ കാണുന്ന പ്രവണ കൂടി വരുകയാണ്. സിനിമാ താരങ്ങളാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഏറെയും വിധേയരാകുന്നത്. വിദ്യയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ...

മോഡേണായി വസ്ത്രം ധരിച്ചാല്‍ മോശം സ്ത്രീയാകില്ല; വിദ്യാ ബാലന്‍

ബോളിവുഡ് സിനിമയിലെ താര സുന്ദരി സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് മോശമായി പറയുന്നത് ഇഷ്ടമല്ല. അപ്പോള്‍ തന്നെ പ്രതികരിക്കും.

മോഡേണായി വസ്ത്രം ധരിച്ചാല്‍ മോശം സ്ത്രീയാകില്ല; വിദ്യാ ബാലന്‍

മോഡേണ്‍ ഡ്രസ്സ് ധരിച്ചാല്‍ സ്ത്രീകള്‍ മോശമാകുമോ എന്നാണ് വിദ്യയുടെ ചോദ്യം

മോഡേണായി വസ്ത്രം ധരിച്ചാല്‍ മോശം സ്ത്രീയാകില്ല; വിദ്യാ ബാലന്‍

സ്ത്രീയുടെ വസ്ത്രം നോക്കിയല്ല അവളെ ബഹുമാനിക്കേണ്ടത് എന്ന് വിദ്യ പറയുന്നു.

മോഡേണായി വസ്ത്രം ധരിച്ചാല്‍ മോശം സ്ത്രീയാകില്ല; വിദ്യാ ബാലന്‍

ഏത് വസ്ത്രം തിരഞ്ഞെടുക്കണം എന്നത് സ്ത്രീയുടെ അവകാശമാണ്. അതില്‍ ആര്‍ക്കും ഇടപ്പെടാന്‍ സ്വാതന്ത്ര്യമില്ല.

English summary
vidhya balan talking about girls dress

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam