Just In
- 21 min ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
- 2 hrs ago
ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമേ എന്റെ അവാര്‍ഡിനെ കണ്ടിട്ടുള്ളു; മനസ് തുറന്ന് സുരഭി ലക്ഷ്മി
- 3 hrs ago
പൃഥ്വിയും സുപ്രിയയും വീണ്ടും പറ്റിച്ചു, അലംകൃതയെ തിരക്കി ആരാധകര്‍, ചിത്രം വൈറലാവുന്നു
- 4 hrs ago
അടുക്കളയ്ക്ക് വേണ്ടി നിമിഷയെ കഷ്ടപ്പെടുത്തിയതിന് കണക്കില്ല; സംവിധായകന് തുറന്ന് പറയുന്നു
Don't Miss!
- Sports
IND vs ENG: ഇംഗ്ലണ്ടിന്റെ വരവ് തയ്യാറായിത്തന്നെ, ഇന്ത്യ വിയര്‍ക്കും- ജയവര്‍ധനെയുടെ മുന്നറിയിപ്പ്
- News
തെയ്യവും കരിക്കും കായലും;കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യം
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Automobiles
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സമീറ റെഡ്ഡിയുടെ കല്ല്യാണ ഫോട്ടോ
തെന്നിന്ത്യന്‍ താരം സെമീറ റെഡ്ഡി ഇന്നലെ (ജനുവരി 21)വിവാഹിതയായി. ബിസ്നസുകാരനായ അക്ഷയ് വര്‍ദേ സമീറയുടെ കഴുത്തില്‍ താലി ചാര്‍ത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള പ്രണയമാണ് കഴിഞ്ഞ ദിവസം വിവാഹത്തിലൂടെ സാഫല്യമായത്.
മുംബൈ, ബാന്ദ്രയിലെ സമീറയുടെ വസതിയില്‍ വച്ചു നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്ത്. കഴിഞ്ഞ ഡിസംബറില്‍ അക്ഷയ് യുടെയും സമീറയുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സമീറയുടെ വിവാഹ ഫോട്ടോകള്‍ കാണണ്ടേ...

സമീറ റെഡ്ഡിയുടെ വിവാഹ ഫോട്ടോ
തമിഴ് ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ട സമീറ റെഡ്ഡിയുടെയും പ്രണയത്തിന് അങ്ങനെ സാഫല്യമായി.

സമീറ റെഡ്ഡിയുടെ വിവാഹ ഫോട്ടോ
ഒത്തിരി സിനിമകളില്‍ വധുവിന്റെ വേഷം കെട്ടിയ സമീറ റെഡ്ഡി ജീവിതത്തില്‍ വധുവിന്റെ വേഷത്തില്‍

സമീറ റെഡ്ഡിയുടെ വിവാഹ ഫോട്ടോ
വര്ഡേഞ്ചി ബൈക്ക് കമ്പനിയുടെ ഉടമയാണ് സമീറയുടെ വരന് അക്ഷയ് വര്‍ദേ

സമീറ റെഡ്ഡിയുടെ വിവാഹ ഫോട്ടോ
കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള പ്രണയമാണ് ജനുവരി 21ന് വിവാഹത്തിലേക്ക് വഴിമാറിയത്.

സമീറ റെഡ്ഡിയുടെ വിവാഹ ഫോട്ടോ
2014 ഏപ്രിലില്‍ വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അക്ഷയുടെ തിരക്ക് മൂലം വിവാഹം നേരത്തെയാക്കുകയായിരുന്നു.

സമീറ റെഡ്ഡിയുടെ വിവാഹ ഫോട്ടോ
കൊട്ടും പാട്ടുമായി സമീറയുടെ വരനെ സ്വീകരിക്കുന്നു.

സമീറ റെഡ്ഡിയുടെ വിവാഹ ഫോട്ടോ
ബാന്ദ്രയിലെ സമീറയുടെ വസതിയില്‍ വച്ചു നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്ത്.

സമീറ റെഡ്ഡിയുടെ വിവാഹ ഫോട്ടോ
ഡിസംബറില്‍ അക്ഷയ് യുടെയും സമീറയുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

സമീറ റെഡ്ഡിയുടെ വിവാഹ ഫോട്ടോ
വിവാഹത്തോടെ അഭിനയം വിടുന്നതാണ് പൊതുവെ നായികമാരുടെ രീതി. സമീറ അഭിനയം തുടരുമോ എന്ന് കാത്തിരുന്ന് കാണാം

സമീറ റെഡ്ഡിയുടെ വിവാഹ ഫോട്ടോ
ഇതാണ് സമീറ റെഡ്ഡിയും അച്ഛനും അമ്മയും. വിവാഹ ഫോട്ടോയില്‍ പെടുത്തേണ്ടതല്ല കേട്ടോ. ഇവരെ പരിചയപ്പെടുത്തണം എന്നുള്ളതുകൊണ്ട് സമീറയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും എടുത്തതാണ് ഈ ഫോട്ടോ.