twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീത് ശ്രീനിവാസനൊപ്പം താരമായി കുഞ്ഞ് വിഹാന്‍! വീഡിയോ വൈറല്‍! കാണൂ

    By Midhun Raj
    |

    തട്ടത്തിന്‍ മറയത്ത്, ആനന്ദം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സച്ചിന്‍ വാര്യരുടെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. തൃശ്ശൂര്‍ സ്വദേശി പൂജ പുഷ്പരാജിനെയായിരുന്നു ഗായകന്‍ താലി ചാര്‍ത്തിയിരുന്നത്. അടുത്ത സുഹൃത്തുക്കളും സിനിമാ രംഗത്തുനിന്നുളളവരുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. സച്ചിന്‍ വാര്യരുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തിനൊപ്പമായിരുന്നു വിനീത് ശ്രീനിവാസന്‍ എത്തിയിരുന്നത്.

    vineeth sreenivasan-vihaan

    ദിവ്യ വിനീതിനും മകന്‍ വിഹാനുമൊപ്പവുമാണ് വീനീത് ശ്രീനിവാസന്‍ എത്തിയിരുന്നത്. വിവാഹ സല്‍ക്കാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വീനീതിന്റെ മകന്‍ കുഞ്ഞ് വിഹാനാണ് വീഡിയോയില്‍ താരമായി മാറിയത്. കുഞ്ഞ് വിഹാന്റെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ വിനീത് ശ്രീനിവാസന്‍ പുറത്തുവിട്ടിരുന്നു.

    അതേസമയം മനോഹരം എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. മനോഹരത്തിന് പുറമെ ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞല്‍ദോയില്‍ ക്രിയേറ്റീവ് ഡയറക്ടറായും താരം എത്തുന്നുണ്ട്.

    കീര്‍ത്തി സുരേഷിന്റെ പുതിയ ലുക്കിനെ ട്രോളി ശ്രീ റെഡ്ഡി! സായി പല്ലവിയാണ് നല്ലതെന്നും നടി! കാണൂകീര്‍ത്തി സുരേഷിന്റെ പുതിയ ലുക്കിനെ ട്രോളി ശ്രീ റെഡ്ഡി! സായി പല്ലവിയാണ് നല്ലതെന്നും നടി! കാണൂ

    ഉണ്ട ഗംഭീരമായെന്നും അന്താരാഷ്ട്ര ചിത്രമാണെന്നും സണ്ണി വെയ്ന്‍! മെഗാസ്റ്റാറിനെക്കുറിച്ച് പറഞ്ഞത് കാണൂഉണ്ട ഗംഭീരമായെന്നും അന്താരാഷ്ട്ര ചിത്രമാണെന്നും സണ്ണി വെയ്ന്‍! മെഗാസ്റ്റാറിനെക്കുറിച്ച് പറഞ്ഞത് കാണൂ

    English summary
    vihaan vineeth sreenivasan's cute video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X