15ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് വിജയ് , കാണൂ
നടന്‍ വിജയ് തന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. 1999ലാണ് വിജയ്, സംഗീതയെ തന്റെ ജീവിത സഖിയാക്കുന്നത്. ഇതുവരെയും ഗോസിപ്പുകളില്‍ ഇടം നേടാതെ ശക്തമായി മുന്നോട്ട് പോകുന്ന ദാമ്പത്യമാണ് വിജയുടേത്. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത് കൂടുതല്‍ വിശേഷത്തിലേയ്ക്ക്

15ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് വിജയ്, കാണൂ
തന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികം വിജയ് ആഘോഷിച്ചു

15ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് വിജയ്, കാണൂ
1999ലാണ് ശ്രീലങ്കന്‍ തമിഴ് വംശജയായ സംഗീതയെ വിജയ് വിവാഹം കഴിയ്ക്കുന്നത്

15ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് വിജയ്, കാണൂ
ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് വിജയിന്റെ കുടുംബം. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. സഞ്ജയും ദിവ്യയും

15ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് വിജയ്, കാണൂ
വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്ന ദാമ്പത്യ ബന്ധമാണ് വിജയ്യുടേത്

15ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് വിജയ്, കാണൂ
വിജയുടെ ഏറ്റവും പുതിയ ചിത്രമായ കത്തിയുടെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍.

Click it and Unblock the Notifications