നിര്‍മ്മാതാവിന്റെ പണം, സംവിധായകന്റെ സ്വപ്‌നം, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തൂക്കിലേറ്റണം
പൈറസിയ്‌ക്കെതിരെ നടന്‍ വിജയ് ബാബു രംഗത്ത്. സിനിമയെ തകര്‍ക്കുന്നവരെ തൂക്കിലേറ്റുകയാണ് വേണ്ടതെന്നും വിജയ് ബാബു തുറന്നടിച്ചു. ഏപ്രില്‍ 22ന് റിലീസ് ചെയ്ത രഞ്ജിത്ത് ലീല ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിജയ് ബാബു പൈറസിക്കെതിരെ രംഗത്തെത്തിയത്.
നിര്‍മ്മാതാവിന്റെ പണം, ഒരു സംവിധായകന്റെ അഭിനേതാക്കളുടെ സ്വപ്‌നമാണ് തകരുന്നത്. ഒരു മാസം അല്ലെങ്കില്‍ ഒരു വര്‍ഷം കാത്തിരുന്നാണ് ഒരു സിനിമ പൂര്‍ത്തിയാക്കുന്നത്. പിന്നീട് സിനിമ റിലീസ് ചെയ്യുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇതില്‍ നിന്ന് ഇവര്‍ക്ക് എന്ത് കിക്ക് കിട്ടുന്നുവെന്നറിയില്ലെന്നും വിജയ് ബാബു പറയുന്നു.

നിര്‍മ്മാതാവിന്റെ പണം, സംവിധായകന്റെ സ്വപ്‌നം, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തൂക്കിലേറ്റണം
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം തെറിയും ഇന്റര്‍നെറ്റ് വഴി പ്രചരിച്ചിരുന്നു.

നിര്‍മ്മാതാവിന്റെ പണം, സംവിധായകന്റെ സ്വപ്‌നം, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തൂക്കിലേറ്റണം
ഏപ്രില്‍ 22ന് റിലീസ് ചെയ്ത് മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴായിരുന്നു വിജയത്തിന് മുറിവേല്‍പ്പിക്കുന്ന തരത്തില്‍ ചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിച്ചത്.

നിര്‍മ്മാതാവിന്റെ പണം, സംവിധായകന്റെ സ്വപ്‌നം, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തൂക്കിലേറ്റണം
ചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ്.
നിര്‍മ്മാതാവിന്റെ പണം, സംവിധായകന്റെ സ്വപ്‌നം, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തൂക്കിലേറ്റണം
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

Click it and Unblock the Notifications