പ്രദീപ് നായര്‍ ചിത്രത്തില്‍ വിജയ് ബാബു
പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ഉടല്‍ എന്ന ചിത്രത്തില്‍ വിജയ് ബാബു നായകനായി എത്തുന്നു. ബോളിവുഡ് നടി ഊര്‍മ്മിള മഹാന്തോയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.
ഒരിടം, ചെറുക്കനും പെണ്ണും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടല്‍. നവാഗതനായ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മുത്തു ഗൗ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ വിജയ് ബാബു ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന വിജയ് ബാബു റാംബോ സ്‌റ്റൈലിലാണ് എത്തുന്നത്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.


Click it and Unblock the Notifications