വിജയുടെ വേഷം കണ്ട് ഞെട്ടി!! ആരാധകർക്ക് ഇങ്ങനേയും സർപ്രൈസ് നൽകാമോ... കാണൂ

ചടങ്ങിൽ വിജയ് എത്തിയത് വ്യത്യസ്ത ലുക്കിലായിരുന്നു.

തെലുങ്കിൽ ഒരു പുതിയ മാറ്റം സൃഷ്ടിച്ച ഒരു സിനിമയായിരുന്നു വിജയ് ദേവരകൊണ്ടയുടെ അർജുൻ റെഡ്ഡി. തെലുങ്കിൽ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും ഈ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജുൻ റെഡ്ഡിയുടെ വിജയത്തിനു ശേഷം വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് ഗീത ഗോവിന്ദം. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് അല്ലു അരവിന്ദും ബണ്ണി വാസുവും ചേർന്നാണ്.

vijayi

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങിൽ വിജയ് എത്തിയത് വ്യത്യസ്ത ലുക്കിലായിരുന്നു. ലുങ്കി ധരിച്ചായിരുന്നു വിജയ് എത്തിയത് . ഇത് കാണികളെ ഏറെ അതിശയിപ്പിച്ചിരുന്നു. ചടങ്ങിലെ പ്രധാന അതിഥി അല്ലു അർജുനായിരുന്നു. എങ്കിലും ഷോയുടെ മുഖ്യാകർഷണം വിജയ് തന്നെയായിരുന്നു.

അർജുൻ റെഡ്ഡി യൂത്ത് ഏറ്റെടുത്ത ചിത്രമായിരുന്നു. എന്നാൽ ഗീത ഗോവിന്ദം തനിയ്ക്ക് പുതിയ ഇമേജ് നൽകുമെന്നും യുത്തിനും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമെന്നും വിജയ് പറഞ്ഞു. ചിത്രത്തിൽ രശ്മികയാണ് വിജയ്യുടെ നായികയായി എത്തുന്നത്. ചിത്രത്തുലെ ട്രെയിലറും പാട്ടിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X