twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇദ്ദേഹത്തിന് കൊടുക്കണം കൈയടി!! ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം സംഭാവന നൽകി യുവനടൻ

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട.

    |

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായി പെയ്യുന്ന മഴ കേരളത്തേയും ജനങ്ങളേയും ആകെ തളർത്തിയിരിക്കുകയാണ്. ജനങ്ങളുടെ ജീവിതത്തിനും തന്നെ താറുമാറാക്കിയിരിക്കുകയാണ്. അനേകം ജനങ്ങളുടെ വീടു മറ്റ് വസ്തുക്കളും ഈ മഴ കവർന്നെടുത്തിരുന്നു. മഴയിൽ പെരുവഴിയിലായി നിൽക്കുന്ന ജനങ്ങളെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

    vijay devaragonda

     ബിഗ്ബോസ് ഹൗസിലെ യഥാർഥ കാമുകൻ ഷിയാസ്!! ഒടുവിൽ ആ പ്രണയകഥ പുറത്ത്, വീഡിയോ കാണാം... ബിഗ്ബോസ് ഹൗസിലെ യഥാർഥ കാമുകൻ ഷിയാസ്!! ഒടുവിൽ ആ പ്രണയകഥ പുറത്ത്, വീഡിയോ കാണാം...

    കേരളത്തിലെ ജനങ്ങൾക്ക് സഹായവുമായി സംസ്ഥാനത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സാമൂഹിക സാംസ്കാരിക സിനിമ മേഖലയിലുളള പ്രമുഖർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. പ്രളയം നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട.

    കാണിക്കുന്നത് പട്ടിഷോ!! പേളി മാത്രമല്ല ചങ്ക് ചങ്ങാതിയും തള്ളി പറഞ്ഞു, ഷിയാസിനെതിരെ വിമർശനം ഉയരുന്നുകാണിക്കുന്നത് പട്ടിഷോ!! പേളി മാത്രമല്ല ചങ്ക് ചങ്ങാതിയും തള്ളി പറഞ്ഞു, ഷിയാസിനെതിരെ വിമർശനം ഉയരുന്നു

    അവധികാലം ആഘോഷിക്കാൻ താൻ ആദ്യം തിര‍ഞ്ഞെടുക്കുക കേരളമായിരുന്നു. തന്നേയും തന്റെ സിനിമകളേയും ഇവിടെത്തെ ജനങ്ങൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരുന്നതെന്നും തരാം ട്വിറ്റ് ചെയ്തു. കേരളത്തിൽ നിന്ന് ഒരുപാട് നല്ല ആളുകളെ പരിചയപ്പെട്ടെന്നും അവരെല്ലാവരും വളരെ നല്ല ആളുകളാണെന്നും താരം ട്വിറ്റ് ചെയ്തു.പ്രളയത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5 ലക്ഷം രൂപ ധനസഹായം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എല്ലാവരും തങ്ങളെ കൊണ്ട് പറ്റുന്ന തുക സംഭവാന ചെയ്യണെമെന്നും താരം അഭ്യർത്ഥിച്ചിട്ടുണ്ട്.വിജയ് ദേവരക്കൊണ്ടയുടെ അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രം കേരളത്തില്‍ വലിയ ചർച്ച വിൽയമായിരുന്നു. കേരളത്തിലെ ജനങ്ങൾ ഇരു കൈകളും നീട്ടിയായിരുന്നു വിജയ് യേയും സിനിമയേയും സ്വീകരിച്ചത്

    English summary
    Vijay Deverakonda donates Rs 5 lakh for Kerala flood relief fund
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X