വിജയ് ദേവരകൊണ്ട പ്രണയത്തിൽ!! താരത്തിന്റെ കാമുകി പ്രമുഖ നടി, താരങ്ങളുടെ ഡേറ്റിങ് ചിത്രങ്ങൾ പുറത്ത്

നേരത്തെ തന്നെ താരത്തിന് ഒരു വിദേശ വനിതയുമായി അടുപ്പമുണ്ടെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു

ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്ത് ശക്തമായ സ്ഥാനം നേടിയെടുത്ത താരമാണ് വിജയ് ദേവരാകൊണ്ട്. അർജുൻ റെഡ്ഡിഎന്ന ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ താരം ഉണ്ടാക്കിയെടുത്ത സ്വധീനം വളരെ വലുതായിരുന്നു. ടോളിവുഡ് താരമായിരുന്നിട്ടു പോലും കേരളത്തിൽ വിജയ്ക്ക് കൈ നിറയെ ആരാധകരണ്. അർജുൻ റെഡ്ഡി,മഹാനടി, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങൾ കേരളത്തിൽ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരുന്നത്. ചിത്രങ്ങൾ വൻ വിജയം കൊയ്യുകയും ചെയ്തു.

vijay devarakonda

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഡേറ്റിങ് ചിത്രങ്ങളും ഫോണിങ് സംഭാഷണങ്ങളും വൈറലാണ്. നേരത്തെ തന്നെ താരത്തിന് ഒരു വിദേശ വനിതയുമായി അടുപ്പമുണ്ടെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. വിദേശത്ത് കാമുകിയുമായി അടുത്ത് ഇടപെഴകുന്ന ചിത്രങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ ആ ചിത്രങ്ങൾ യഥാർഥമല്ലെന്നും മോർഫ് ചെയ്തതാണെന്നും പിന്നീട് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതേസമയം ഈ ചിത്രം മോർഫ് ചെയ്യപ്പെട്ടതല്ലെന്ന് ആരോപിച്ച് ഒരു മാധ്യമം രംഗത്തെത്തിയിരുന്നു. വിജയ്യുടെ ചിത്രമായ പെല്ലി ചുപ്പുലും എന്ന ചിത്രത്തിൽ ഈ വിദേശ വനിത അഭിനയിച്ചിരുന്നു. അതേസമയം ഇവരുടെ ബന്ധത്തിൽ വീട്ടുകർ സമ്മതം അറിയിച്ചിട്ടുണ്ടെന്നും താരവുമായി അടുത്തുള്ള വൃത്തങ്ങൾ പറയുന്നുണ്ട്.

vijay

അതേസമയം താരം ഇപ്പോൾ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്താണെന്നും അതിനെ കൊണ്ടാണ് ഇതിനെ കുറിച്ച് പ്രതികരിക്കാത്തതെന്നും താരത്തിനോട് ചേർന്ന് നിൽക്കുന്ന വൃത്തങ്ങൾ പറയുന്നുണ്ട്. എന്നാൽ വിജയ്ക്ക് മറ്റൊരു തെലുങ്ക് നടിയുമായി പ്രണയത്തിലാണെന്നുള്ല വാർത്തകൾ പ്രചരിക്കുന്നു. ഇതിന്റെ തെളിവുകൾ സഹിതമാണ് പ്രചരിക്കുന്നത്.

vijay 2
vijay 4

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X