വിജയ് യുടെ സഹായം നിഷേധിച്ച് വരദരാജന്‍റെ കുടബം

By Meera Balan

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മേജര്‍ മുകുന്ദ് വരദരാജന്റെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ തമിഴ് നടന്‍ വിജയ് വഹിയ്ക്കുമെന്ന വാര്‍ത്ത നിഷേധിച്ച് വരദരാജന്റെ കുടുബം രംഗത്ത്. അടുത്തിടെയാണ് സൈനികന്റെ വീട് വിജയ് സന്ദര്‍ശിച്ചത്.

വീട് സന്ദര്‍ശിച്ച വിജയ് മുകുന്ദ് വരദരാജന്റെ മൂന്ന് വയസുള്ള മകള്‍ ആര്‍ഷേയെയുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിയ്ക്കുമെന്ന് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുകുന്ദിന്റെ കുടുംബത്തിനോട് ഇക്കാര്യം വിജയ് പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Vijay

എന്നാല്‍ സൈനികന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ കുടുംബാംഗങ്ങള്‍ വാര്‍ത്ത നിഷേധിച്ചു. കുഞ്ഞിന്റെ പഠന ചെലവുകള്‍ വിജയ് വഹിയ്ക്കുന്നുവെന്ന് ചില ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെന്നും എന്നാല്‍ ഇത് വസ്തവമല്ലെന്നും ബന്ധുക്കള്‍

ആര്‍ഷേയ വിജ്യ ഫാനാണ്. എന്നാല്‍ മുകുന്ദിന്റെ പേരില്‍ ആളുകള്‍ നല്‍കുന്ന ഒരു സഹായവും തങ്ങള്‍ കൈപ്പറ്റില്ലെന്നും തങ്ങളുടെയും വിജയുടേയും പേരില്‍ പ്രചരിയ്ക്കുന്ന ഗോസിപ്പുകള്‍ വിശ്വസിയ്ക്കരുതെന്നും സൈനികന്റെ കുടുബം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X