തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

By Aswathi

1990 കളില്‍ തമിഴകത്ത് അരങ്ങേറ്റം കുറിച്ച താരങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം ഒരു ഗെറ്റുഗെതര്‍ നടത്തിയിരുന്നു. സംവിധായകന്‍ കെവി രവികുമാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ തമിഴകത്തെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ ജനപ്രിയ നടന്‍ ജയറാമും പങ്കെടുത്തു.

ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എ ആര്‍ റഹ്മാന്‍, ശങ്കര്‍, വിജയ്, സൂര്യ, ജ്യോതിക, സിമ്രാന്‍, വെങ്കിട് പ്രഭു, അരവിന്ദ് സ്വാമി, സി സുന്ദര്‍, പാര്‍ത്ഥിപന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് ജയറാമും പങ്കെടുത്തത്. ചിത്രങ്ങള്‍ കാണൂ...

ഇവരാണവര്‍

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

എ ആര്‍ റഹ്മാന്‍, ശങ്കര്‍, വിജയ്‌സ, സൂര്യ, ജ്യോതിക, സിമ്രാന്‍, വെങ്കിട് പ്രഭു, അരവിന്ദ് സ്വാമി, സി സുന്ദര്‍, പാര്‍ത്ഥിപന്‍, ജയറാം തുടങ്ങി ആ ഒത്തുചേരലില്‍ പങ്കെടുത്തവരെയൊക്കെ ഈ ചിത്രത്തില്‍ കാണാം

കേക്ക് മുറി

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

താരങ്ങളെല്ലാം വെള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. അതില്‍ എ ആര്‍ റഹ്മാന്‍ മാത്രം വ്യത്യസ്തനായി. താരങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നു.

പാര്‍ത്തിപനൊപ്പം

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

തമിഴ് സംവിധായകനും നടനുമായ പാര്‍ത്തിപനൊപ്പം ജയറാം

കെവി രവികുമാര്‍

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

സംവിധായകന്‍ കെവി രവികുമാറിന് കേക്ക് വായില്‍ വച്ചുകൊടുക്കുന്ന ജയറാം

ബ്രഹ്മാണ്ഡം

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

സംവിധായകരായ വെങ്കിട് പ്രഭവും ശങ്കറും നിന്നെടുത്ത ഒരു സെല്‍ഫിയാണ്. പിന്നില്‍ ജയറാമിനെ കാണാം

ജോയും സൂര്യയും

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

ജ്യോതികയ്ക്കും സൂര്യയ്ക്കുമൊപ്പം സംവിധായകന്‍ വെങ്കിട് പ്രഭവും നിന്ന്, സൂര്യയുടെ ഒരു സെല്‍ഫി

വെങ്കിടിന്റെ സെല്‍ഫി

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

എ ആര്‍ റഹ്മാനൊപ്പം വെങ്കിട് പ്രഭവിന്റെ ഒരു സെല്‍ഫി. പിന്നില്‍ സി സുന്ദര്‍, ശങ്കര്‍, അരവിന്ദ് സ്വാമി തുടങ്ങിയവരെ കാണാം

വിജയ് യും ജ്യോയും

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

ജ്യോതികയ്‌ക്കൊപ്പം വിജയ് യുടെ സെല്‍ഫി

ഒരു സെല്‍ഫി കൂടെ

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

വിജയ് ക്കും സി സുന്ദറിനുമൊപ്പം സൂര്യയുടെ ഒരു സെല്‍ഫി

സൂര്യയുടെ മറ്റൊരു സെല്‍ഫി

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

ജയറാമിനും വിജയ് യ്ക്കുമൊപ്പം സൂര്യയുടെ മറ്റൊരു സെല്‍ഫി

തമിഴ് സൂപ്പര്‍സ്റ്റാര്‍സ്

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

തമിഴിലെ ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍സ് വിജയ് യ്ക്കും സൂര്യയ്ക്കുമൊപ്പം വെങ്കിട് പ്രഭു

അരവിന്ദ് സ്വാമിയ്‌ക്കൊപ്പം

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

അരവിന്ദ് സ്വാമിയ്‌ക്കൊപ്പം ജയറാമിന്റെ സല്‍ഫി

എആര്‍ റഹ്മാനൊപ്പം

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

എ ആര്‍ റഹ്മാനൊപ്പം ജയറാമിന്റെ സെല്‍ഫി

ശങ്കറിനൊപ്പം

തമിഴിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയറാം

ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിനൊപ്പം ജയറാമിന്റെ സെല്‍ഫി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X