വിജയ രാഘവനും മകന്‍ ദേവദേവനും ഒന്നിയ്ക്കുന്നു

By Meera Balan

സിനിമയില്‍ ഇത് മക്കള്‍ യുഗമല്ലേ. പൃഥ്വിരാജ്, ഇന്ദ്രദിത്ത് വിനീത് സ്രീനിവാസന്‍, ധ്യാന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്ന് വേണ്ട എത്രയോ താരങ്ങളാണ് സിനിമയിലെത്തിയത്. ഇത്തരത്തില്‍ ഒരു അച്ഛനും മകനും സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നു. അച്ഛന്‍ വിജയ രാഘവന്‍ മകന്‍ ദേവദേവന്‍. എന്നാല്‍ ജീവിതത്തിലെ ഈ അച്ഛനും മകനും സിനിമയില്‍ അഭിനയിക്കുന്നത് നല്ല അയല്‍ക്കാരായിട്ടാണ്.

നവാഗതനായ ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്യുന്ന ദര്‍ബോണി എന്ന ചിത്രത്തിലാണ് വിജയരാഘവനും മകനും ഒന്നിയ്ക്കുന്നത്. ചിത്രത്തില്‍ വിജയരാഘവന്റെ മകനായി അഭിനയിക്കുന്നത് ചെമ്പന്‍ വിനോദാണ്. തൊണ്ണൂറ് വയസുള്ള കഥാപാത്രമായാണ് വിജയരാഘവന്‍ ചിത്രത്തില്‍ അഭിനിയക്കുന്നത്.

Vijaya Raghvan

അച്ഛനൊപ്പം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് ദേവദേവന്റേത്. കീര്‍ത്തി മേനകയാണ് ചിത്രത്തില്‍ നായിക. വിജയരാഘവന്റെ അയല്‍ വീട്ടിലെ ചെറുപ്പക്കാരനായണ് ദേവദേവന്‍ അഭിനയിക്കുന്നത്. ക്യാപ്ടന്‍ രാജു സംവിധാനം ചെയ്ത പവനായി ശവമായി എന്ന സിനിമയാണ് ദേവദേവന്റെ ആദ്യ ചിത്രം. ജൂലൈയില്‍ ചിത്രം തീയേറ്ററിലെത്തും. ഗെയ്മറാണ് മറ്റൊരു ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X