»   » അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്ന് വിക്രം തിരഞ്ഞെടുത്തത് നിവിന്‍ പോളിയെ!

അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്ന് വിക്രം തിരഞ്ഞെടുത്തത് നിവിന്‍ പോളിയെ!

Posted By:
Subscribe to Filmibeat Malayalam

വിക്രം സംവിധാനം ചെയ്യുന്ന ദി സ്പിരിറ്റ് ഓഫ് ചെന്നെ എന്ന ആല്‍ബത്തില്‍ അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്നും തിരഞ്ഞെടുത്തത് നിവിന്‍ പോളിയെ! സൂപ്പര്‍ സ്റ്റാറുകളെയൊന്നും വിക്രം തിരഞ്ഞെടുക്കാത്തതിന് പിറകില്‍ എന്തായിരിക്കും കാരണം.

അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്ന് വിക്രം തിരഞ്ഞെടുത്തത് നിവിന്‍ പോളിയെ! നിവിന്‍ ഒരു സംഭവാട്ടാ...

ചെന്നൈ പ്രളയത്തിന്റെ ദുരന്തകഥ പറയുന്നതാണ് വിക്രത്തിന്റെ പുതിയ ആല്‍ബം.

അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്ന് വിക്രം തിരഞ്ഞെടുത്തത് നിവിന്‍ പോളിയെ! നിവിന്‍ ഒരു സംഭവാട്ടാ...

ബോളിവുഡില്‍ നിന്നും അഭിഷേക് ബച്ചന്‍, തമിഴില്‍ നിന്നും സൂര്യ, മലയാളത്തില്‍ നിന്നും നിവിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്ന് വിക്രം തിരഞ്ഞെടുത്തത് നിവിന്‍ പോളിയെ! നിവിന്‍ ഒരു സംഭവാട്ടാ...

പുനീത് രാജികുമാര്‍, ശിവകാര്‍ത്തികേയന്‍, ബോബി സിംഹ, വിശാന്‍, ആര്യ, വിജയ് സേതുപതി എന്നിങ്ങനെ നീളുന്നു താരങ്ങള്‍

അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്ന് വിക്രം തിരഞ്ഞെടുത്തത് നിവിന്‍ പോളിയെ! നിവിന്‍ ഒരു സംഭവാട്ടാ...

വരലക്ഷ്മി ശരത്കുമാര്‍, സമാന്ത, നിത്യാ മേനോന്‍, അമലാപോള്‍ എന്നിവരാണ് സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്ന് വിക്രം തിരഞ്ഞെടുത്തത് നിവിന്‍ പോളിയെ! നിവിന്‍ ഒരു സംഭവാട്ടാ...

എസ് പി ബാലസുബ്രമണ്യം, ഹരിഹര്‍, ശങ്കര്‍ മഹാദേവന്‍, സുജാത, ശ്വേതാ മോഹന്‍, ചിന്‍മയി എന്നിവര്‍ ആല്‍ബത്തിലെ ഗായകരാണ്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
vikram produce new album about Chennai rain with nivin pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam