ഞാൻ മമ്മൂട്ടിയുടെ വലിയ ആരാധകൻ! അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചത് ആ വസ്ത്രധാരണം

താൻ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണെന്ന് ചിയാൻ വിക്രം. മമ്മൂട്ടിയിൽ ഏറ്റവും അധികം ആകാർഷിച്ച ഘടകം അദ്ദേഹത്തിന്റെ വസ്ത്രധാരണമാണെന്ന് ചിയാൻ കൂട്ടിച്ചേർത്തു . ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

vikram

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

മലയാളത്തിൽ താൻ തുടങ്ങിയത് മമ്മൂട്ടിയ്ക്കൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച് വളരെ ഫാസിനേറ്റഡ് ആണ്. അദ്ദേഹത്തിന് എത്ര പ്രായമായെങ്കിലും ഏറ്റവും സ്മാര്‍ട്ട് ആയിട്ടുള്ള ഹീറോ ആണ്. താൻ ഒരു കടുത്ത മമ്മൂക്ക ആരാധകനാണെന്നും വിക്രം പറഞ്ഞു.

അദ്ദേഹത്തിന്റെ വസ്ത്രധാരണമാണ് എന്നെ ആകർഷിക്കുന്ന മറ്റൊരു ഘടകം. ഏറ്റവും മികച്ച വസ്ത്രധാരമണ് ആദ്ദേഹത്തിന്റേത്. വല്ലാത്തൊരു ആകർഷണീയതയാണ്. അത് എല്ലായ്പ്പോഴും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. എന്തൊരു പെര്‍ഫോമര്‍ ആണ് അദ്ദേഹം - വിക്രം പറഞ്ഞു. 1993 ജോഷി സംവിധാനം ചെയ്ത ധ്രുവം എന്ന ചിത്രത്തിലൂടെയാണ് വിക്രം മോളിവുഡിൽ എത്തുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. പിന്നീട് മാഫിയ, സൈന്യം , ഇന്ദ്രപ്രസ്ഥം എന്നിങ്ങനെ 5 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X