TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വിക്രം-വിജയ് മില്‍ട്ടണ്‍ ചിത്രം ജനവരിയില്‍
വിക്രമും-വിജയ് മില്‍ട്ടനും ഒന്നിയ്ക്കുന്ന ചിത്രം ജനവരിയില്‍ തീയേറ്ററിലെത്തും. ആക്ഷന്‍ ഏറെ പ്രാധന്യം നല്കുന്ന ചിത്രമാണ് ഗോലി സേസോഡ ഫെയിം വിജയ് മില്ട്ടന് ഒരുക്കുന്നത്. തെന്നിന്ത്യന്‍ താരം സമാന്തയാണ് ചിത്രത്തിലെ നായിക.
വിക്രം ഷൂട്ടിംഗിനെത്തിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍കര്‍ പറഞ്ഞു. ഹൈദരാബാദ്, ലഡാക്ക്, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളിലായാണ് ചിത്രം പുരോഗമിയ്ക്കുന്നത്. ആക്ഷന്‍ പ്രാധാന്യം നല്കുന്ന പക്കാ വിക്രം ചിത്രമാണ് ജനവരിയില്‍ ആരാധകരെ തേടിയെത്തുന്നത്. ചിത്രത്തില്‍ വിക്രമിന്റെ കാമുകിയുടെ വേഷത്തിലാണ് സാമന്ത എത്തുന്നത്.

ഇമ്മനാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കുന്നത്. ആക്ഷന്‍ പ്രാധന്യം നല്കുന്ന ചിത്രമായതിനാല്‍ ഹോളിവുഡില്‍ നിന്ന് സ്റ്റണ്ട് ഡയറക്ടര്‍മാരെ ചിത്രത്തിലേയ്ക്കായി എത്തിയ്ക്കുമെന്ന് വാര്‍ത്ത പരന്നിരുന്നു. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഹോളിവുഡ് സ്റ്റണ്ട് മാസ്റ്ററാകും ഒരുക്കുന്നതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അണിയറ പ്രവര്‍ത്തകര്‍.