മോഹന്‍ലാലിനെ കണ്ടതും പൊട്ടിക്കരഞ്ഞ് പൃഥ്വിരാജിന്റെ നായിക.. എന്തിന്!!

Recommended Video

തന്റെ ഒരു വലിയ സ്വപ്‌നം പൂവണിഞ്ഞ സന്തോഷത്തിലാണ് ഒരു യുവ നായിക.

മോഹന്‍ലാല്‍ എന്ന നടന്‍ ഒരു അത്ഭുതവും വിസ്മയവുമൊക്കെയാണ്. അതുകൊണ്ട് തന്നെ ലാലിനെ ഒന്ന് നേരില്‍ കാണുക എന്നത് പലരുടെയും സ്വപ്‌നമാണ്. അത് സിനിമാക്കാരായാലും സാധാരണക്കാരായാലും. അങ്ങനെ തന്റെ ഒരു വലിയ സ്വപ്‌നം പൂവണിഞ്ഞ സന്തോഷത്തിലാണ് ഒരു യുവ നായിക.

വിമാനം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയില്‍ അരങ്ങേറിയ ദുര്‍ഗ്ഗ കൃഷ്ണ മോഹന്‍ലാലിനെ നേരില്‍ കണ്ട സന്തോഷം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. നേരില്‍ കണ്ടപ്പോള്‍ കരഞ്ഞു പോയി എന്നാണ് നടി പറഞ്ഞത്.

ദുര്‍ഗ്ഗ പറഞ്ഞത്

ദുര്‍ഗ്ഗ പറഞ്ഞത്

'സ്വപ്‌നം സഫലമായത് പോലെ.. സത്യം.. എന്നെ വിശ്വസിയ്ക്കൂ.. ലാലേട്ടനോട് സംസാരിക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. ഒന്നും പറയാന്‍ കഴിയുന്നില്ല. അദ്ദേഹം വളരെ സിംപിള്‍ ആണ്.. ഒരുപാട് സ്‌നേഹം ' ദുര്‍ഗ്ഗ ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് പറഞ്ഞു.

എവിടെ വച്ച്

എവിടെ വച്ച്

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ മഴവില്‍ മനോരമയുമായി ചേര്‍ന്നു നടത്തുന്ന 'മഴവില്‍ അഴകില്‍ അമ്മ' എന്ന പരിപാടിയുടെ പരിശീലനത്തിനിടെയാണ് ദുര്‍ഗ്ഗ ലാലിനെ കണ്ടുമുട്ടിയത്.

സെല്‍ഫി ടൈം

സെല്‍ഫി ടൈം

ഇനിയൊരു സെല്‍ഫി ആയാലോ.. ദുര്‍ഗ്ഗ മാത്രമല്ല.. ഒത്തിരി യുവ നായികമാര്‍ക്കൊപ്പമുള്ള ലാലിന്റെ കലാപരിപാടികളും ഇത്തവണത്തെ മഴവില്‍ അഴകില്‍ അമ്മ എന്ന ഷോയില്‍ കാണാം..

ദുര്‍ഗ്ഗ ലക്ഷ്മി

ദുര്‍ഗ്ഗ ലക്ഷ്മി

മനോഹരമായ ഒരു പ്രണയവും സ്വപ്‌നവും പറഞ്ഞ വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് ദുര്‍ഗ്ഗ കൃഷ്ണ സിനിമാ ലോകത്തെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X